Category: KASARAGOD

September 8, 2023 0

ഇനിയും മഴ തുടരും: അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ്

By Editor

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ…

August 31, 2023 0

സംസ്ഥാനത്ത് സെപ്റ്റംബർ മുതൽ മഴ കനത്തേക്കും, പുതിയ പ്രവചനവുമായി മെറ്റ്ബീറ്റ് വെതർ

By Editor

സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിൽ മഴ കനക്കാൻ സാധ്യത. പ്രമുഖ സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ ആണ് ഇത് സംബന്ധിച്ച പ്രവചനങ്ങൾ നടത്തിയത്. സെപ്റ്റംബർ 2ന് ശേഷമാണ്…

August 21, 2023 0

സംസ്ഥാനത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

By Editor

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ട്രെയിനുകൾക്ക് നേരെ കല്ലേറ്. ഇന്ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറ് നടന്നത്. കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിന് നേരെയും മലപ്പുറം താനൂരിൽ…

July 31, 2023 0

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ​ക്കി​ല്ലാ​തെ സ​ർ​ക്കാ​ർ; തൊഴിലാളികളിൽ കുറ്റവാളികൾ പെരുകുന്നു

By Editor

കൊ​ച്ചി: പ​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വ​ന്ന്​ കേ​ര​ള​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ​ക്കി​ല്ലാ​തെ സ​ർ​ക്കാ​ർ. പെ​രു​മ്പാ​വൂ​രി​ലെ നി​യ​മ വി​ദ്യാ​ർ​ഥി​നി​യു​ടെ ​ക്രൂ​ര​കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്​…

July 28, 2023 0

റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: 3 യൂത്ത് ലീഗ് പ്രവര്‍ത്തകർ കൂടി അറസ്റ്റിൽ

By Editor

മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മണിപ്പുരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 3 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.…

July 27, 2023 0

കാസർകോട് സ്കൂളിലേക്ക് പോകുന്നതിനിടെ ഓട്ടോ മറിഞ്ഞു; 10 വിദ്യാർത്ഥികൾക്ക് പരിക്ക്

By Editor

കാസർകോട്: ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. കാസർകോട് കറന്തക്കാട് ആയിരുന്നു സംഭവം. 10 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. രാവിലെയോടെയായിരുന്നു സംഭവം. വിദ്യാർത്ഥികളുമായി രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്നു. ഇതിനിടെയായിരുന്നു…

July 26, 2023 0

‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും’; മണിപ്പൂർ കലാപത്തെ മറയാക്കി ഹിന്ദു വിശ്വാസികൾക്ക് നേരെ കൊലവിളികളുമായി മുസ്ലീം ലീ​ഗ് പ്രകടനം’; വിമർശനം കടുത്തതോടെ കേസെടുത്ത് പോലീസ്

By Editor

കാസർകോട്: ജനകീയ പ്രതിഷേധമെന്ന പേരിൽ കാഞ്ഞങ്ങാട് യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിമർശനങ്ങൾ കടുത്തതോടെ കേസെടുത്ത് പോലീസ്. ‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി…