Category: KASARAGOD

May 4, 2018 0

കാസര്‍ഗോഡ് ഒരു വീട്ടിലെ നാലുപേർ തുങ്ങി മരിച്ച നിലയിൽ

By Editor

അടൂര്‍(കാസര്‍ഗോഡ്): അച്ഛനും, അമ്മയും രണ്ട് കുട്ടികളുമടക്കം നാല് പേരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍ഗോഡ് അടൂര്‍ എടപ്പറമ്പ് ദേലമ്പാടി പഞ്ചായത്തില്‍ പെടുന്ന പീകുഞ്ചെയില്‍ വൈകീട്ട് ഏഴ് മണിയോടെയാണ്…

May 3, 2018 0

വിന്‍-വിന്‍ ലോട്ടറി ഒന്നാം സമ്മാനം ഫോട്ടോഗ്രാഫര്‍ പ്രഭാകര ഷെട്ടിക്ക്

By Editor

കാസര്‍ഗോഡ്: സുഹൃത്തിന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങിയെടുത്ത ലോട്ടറി ടിക്കറ്റിന് പ്രഭാകരഷെട്ടിയെ തേടിയെത്തിയത് ഒന്നാം സമ്മാനം. വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 65 ലക്ഷമാണ് ഈ ഫോട്ടോഗ്രാഫറെ തേടിയെത്തിയത്. കര്‍ണാടകയോട്…

April 27, 2018 0

കാ​സ​ർ​ഗോ​ഡ് ഇ​ടി​മി​ന്ന​ലേ​റ്റു പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു

By Editor

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ട് ഇ​ടി​മി​ന്ന​ലേ​റ്റു വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ബ​ളാ​ൽ സ്വ​ദേ​ശി സു​ധീ​ഷ്(17) ആ​ണു മ​രി​ച്ച​ത്. വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ് സു​ധീ​ഷ്.

April 10, 2018 0

ഐഎസ് കേന്ദ്രത്തിലെത്തിയ സംഘങ്ങള്‍ക്ക് പീസ് സ്‌കൂളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ശബ്ദസന്ദേശം പുറത്ത്

By Editor

കാസര്‍ഗോഡ്: സംസ്ഥാനത്ത് നിന്നും ഐഎസ് കേന്ദ്രത്തിലെത്തിയ സംഘങ്ങള്‍ക്ക് പീസ് സ്‌കൂളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. പീസ് സ്‌കൂള്‍ ഡയറക്ടര്‍ എംഎം അക്ബര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക്…

April 8, 2018 0

കെ.പി സി സി പ്രസിഡണ്ട് എം.എം ഹസ്സന്‍ നയിക്കുന്ന ജനമോചനയാത്ര പ്രയാണം ആരംഭിച്ചു

By Editor

കാസര്‍ഗോഡ്: ഫാസിസത്തിനും അക്രമത്തിനുമെതിരെ കെ.പി സി സി പ്രസിഡണ്ട് എം.എം ഹസ്സന്‍ നയിക്കുന്ന ജന മോചനയാത്ര കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിച്ചു..എ കെ ആന്റണി പതാക കൈമാറി…