KOTTAYAM - Page 57
മാസ്കില്ലെങ്കിൽ 500, കർഫ്യുവിൽ ഇറങ്ങിയാൽ 2000; കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽനിന്നും പിഴ കർശനമായി ഈടാക്കാൻ പൊലീസിനു നിർദേശം
തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽനിന്നും പിഴ കർശനമായി ഈടാക്കാൻ പൊലീസിനു നിർദേശം. രോഗവ്യാപനം...
അഞ്ച് ജില്ലകളിൽ ശക്തമായ പൊലീസ് പരിശോധന
തിരുവനന്തപുരം∙ അഞ്ച് ജില്ലകളിൽ ശക്തമായ പൊലീസ് പരിശോധന നടത്താൻ ഡിജിപിയുടെ നിർദേശം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം,...
സംസ്ഥാനത്ത് ഇന്ന് 19577 പേർക്ക് കോവിഡ്: ഏറ്റവും കൂടിയ പ്രതിദിന കണക്ക്; ഒമ്പത് ജില്ലകളിൽ ആയിരത്തിൽ അധികം രോഗികൾ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകള്‍...
സംസ്ഥാനത്ത് ഇന്ന് 13644 പേർക്ക് കോവിഡ്: കൂടുതൽ രോഗികൾ എറണാകുളത്തും കോഴിക്കോട്ടും
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം...
കേരളത്തില്‍ അതിതീവ്ര കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18,257 പേര്‍ക്ക്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780,...
കേരളത്തിൽ കോവിഡ് തീവ്ര രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം തീവ്രമാകുന്നവരുടെ എണ്ണം കൂടുന്നു. ഒരു ദിവസം ആശുപത്രിയിൽ...
ലൗ ജിഹാദ് ആവര്‍ത്തിച്ച് പിസി ജോര്‍ജ് ; പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗജിഹാദെന്നും ഈരാറ്റുപേട്ടയില്‍ മാത്രം 47 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പിസി ജോര്‍ജ്
ലൗ ജിഹാദ് ആവര്‍ത്തിച്ച് പിസി ജോര്‍ജ് , പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗജിഹാദെന്നും...
സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612,...
സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍; കടകള്‍ രാത്രി ഒമ്പത് വരെ മാത്രം " ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു തുടങ്ങി നിയന്ത്രണങ്ങൾ ഇങ്ങനെ !
കോവിഡിന്റെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍...
ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള വര്‍ഗീയ ഇടപെടലുകള്‍ തടയാന്‍ ഹിന്ദു രാഷ്ട്രമാക്കി ഭാരതത്തെ മാറ്റുകയാണ് ഏക വഴിയെന്ന് പി.സി ജോര്‍ജ്
തൊടുപുഴ: വീണ്ടും വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ്.ലവ് ജിഹാദ് ഉള്‍പ്പടെയുള്ള വര്‍ഗീയ ഇടപെടലുകള്‍ തടയാന്‍ ഹിന്ദു...
കോവിഡ് പ്രതിസന്ധി: സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്
കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന്...
രോഗനിരക്ക് ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478,...