Category: KOZHIKODE

May 29, 2018 0

നിപാ വൈറസ്: ആസ്‌ട്രേലിയയില്‍ നിന്ന് മരുന്ന് ഉടന്‍ എത്തിക്കും

By Editor

കോഴിക്കോട്: നിപാ വൈറസിനെതിരെ ആസ്‌ട്രേലിയയില്‍നിന്നുള്ള മരുന്ന് രണ്ടു ദിവസത്തിനകം എത്തുമെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. ഈ മരുന്ന് ആദ്യഘട്ടത്തില്‍ പ്രയോഗിച്ച 14 പേരില്‍…

May 29, 2018 0

നിപ വൈറസ്: സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും നീട്ടണമെന്ന് രക്ഷാകര്‍ത്താക്കള്‍

By Editor

കോഴിക്കോട്: നിപ വൈറസ് ബാധ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും നീട്ടണമെന്ന ആവശ്യവുമായി രക്ഷകര്‍ത്താക്കള്‍ രംഗത്ത്. നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര…

May 29, 2018 0

കോഴിക്കോട് തോണി മറിഞ്ഞ് യുവാവിനെ കാണാതായി

By Editor

കോഴിക്കോട്: ചാലിയാറില്‍ ചുങ്കപ്പള്ളി കടവിനടുത്ത് തോണി മറിഞ്ഞ് യുവാവിനെ കാണാതായി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വാഴയൂര്‍ ചുങ്കപ്പള്ളി വാഴപ്പൊത്തില്‍ രാജീഷിനെയാണ് (45) കാണാതായത്. മീഞ്ചന്ത…

May 28, 2018 0

നിപ വൈറസ്: കോഴിക്കോട് മലപ്പുറം ജില്ലകളിലെ സ്‌കൂളുകള്‍ ജൂണ്‍ 5ന് തുറക്കും

By Editor

കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.…

May 28, 2018 0

നിപാ വൈറസ്: വവ്വാലുകളുടെ സാമ്പിളുകള്‍ ഇന്ന് ഭോപ്പാലിലേക്ക് അയക്കില്ല

By Editor

കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനായി വവ്വാലുകളുടെ സാമ്പിള്‍ ഇന്ന് ഭോപ്പാലിലേക്ക് അയക്കില്ല. നാലു വവ്വാലുകളെ മാത്രമാണ് പിടികൂടിയിരിക്കുന്നത്. കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിനും വവ്വാലുകളെ പിടിക്കുന്നതിനും കാലാവസ്ഥ…

May 26, 2018 0

നിപ വൈറസ്: കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു

By Editor

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. പോരാമ്പ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ…

May 26, 2018 0

സിവൈഎംഎ വാര്‍ഷികാഘോഷം മാറ്റിവച്ചു

By Editor

കോഴിക്കോട്: കണ്ണൂര്‍റോഡ് സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ ഇന്ന് വൈകുന്നേരം 5.30 ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന സിവൈഎംഎ വാര്‍ഷികാഘോഷവും നാളത്തെ വര്‍ഷാന്ത ജനറല്‍ ബോഡി യോഗവും…

May 26, 2018 0

നിപ വൈറസ്: രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്ക് രോഗബാധ

By Editor

കോഴിക്കോട്‌: നിപ വൈറസ് പനി ബാധ കേരളത്തില്‍ പടരുന്നത് തമിഴ്‌നാട്ടിലും ആശങ്കയുയര്‍ത്തുന്നു. പ്രത്യേക സാഹചര്യത്തില്‍ പാലക്കാട്, കന്യാകുമാരി, നീലഗിരി, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ അതിര്‍ത്തി ജില്ലകളില്‍ രോഗപ്രതിരോധജാഗ്രത…

May 26, 2018 0

എലത്തൂരില്‍ മത്സ്യതൊഴിലാളി പുഴയില്‍ മുങ്ങി മരിച്ചു

By Editor

കോഴിക്കോട്: എലത്തൂരില്‍ മീന്‍ പിടിക്കാന്‍ പോയ ആള്‍ പുഴയില്‍ മുങ്ങി മരിച്ചു. പുതുക്കാട്ടിരി സ്വദേശി പുതുക്കുടി ദാമോദരന്‍ (58) ആണ് മുങ്ങി മരിച്ചത്. പുനൂര്‍ പുഴയിലാണ് അപകടമുണ്ടായത്.

May 26, 2018 0

തലമുറകളായി കൈമാറിക്കിട്ടിയ ഭൂമിക്ക് രേഖകളില്ല: സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട് ഒരു കുടുംബം

By Editor

മുക്കം: പത്ത് സെന്റ് സ്ഥലവും ഒരു കൂരയുമുണ്ടെങ്കിലും കിടപ്പാടം ഇല്ലാത്തവരെ പോലെ ജീവിക്കേണ്ടി വരുന്നവരാണ് കാരശേരി പഞ്ചായത്തിലെ നാഗേരി കുന്നത്തു വീട്ടില്‍ പ്രമോദും ഭാര്യയും മൂന്ന് പിഞ്ചു…