Category: KOZHIKODE

May 20, 2018 0

കോഴിക്കോട് അബദ്ധത്തില്‍ മകന്റെ കൈയില്‍ നിന്ന് വെടിയേറ്റ് അമ്മ മരിച്ചു

By Editor

കോഴിക്കോട്: കോഴിക്കോട് പൂഴിത്തോട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി (38) ആണ് മരിച്ചത്. ഷൈജിയുടെ മകന്റെ കൈയില്‍നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഷൈജിയുടെ…

May 20, 2018 0

കോഴിക്കോട് അപൂര്‍വ വൈറസ് രോഗം: ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

By Editor

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ അപൂര്‍വ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ക്കു…

May 19, 2018 0

ഇഫ്താര്‍-അത്താഴ വിതരണം തുടങ്ങി

By Editor

താമരശേരി: സിഎച്ച് സെന്റര്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏര്‍പ്പെടുത്തിയ ഇഫ്താര്‍-അത്താഴ വിതരണം തുടങ്ങി. റംസാന്‍ മാസത്തിലെ എല്ലാ ദിവസങ്ങളിലും ഭക്ഷണ വിതരണം ഉണ്ടായിരിക്കും. വിതരണോദ്ഘാടനം സിഎച്ച്…

May 19, 2018 0

പനി പടരുന്നു: കോഴിക്കോട് രണ്ട് മരണം

By Editor

കോഴിക്കോട്: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട്ട് ചങ്ങരോത്ത് സ്വദേശികളായ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാല്‍ ഇവരുടെ മരണത്തിനു കാരണം പനിയാണെന്ന്…

May 18, 2018 0

കോഴിക്കോട് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

By Editor

കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷന് സമീപത്തുള്ള ജ്വല്ലറിയില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും മോഷണം പോയി. കൊടുവള്ളി വെളുത്തേടത്ത്…

May 18, 2018 0

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40.71 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

By Editor

കൊണ്ടോട്ടി: ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 40.71 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കണ്ണൂര്‍ ബാവോട് സ്വദേശി തണ്ണിശേരി കണ്ടിയില്‍…

May 18, 2018 0

അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം

By Editor

കോഴിക്കോട്: കിര്‍ത്താഡ്‌സ് എത്‌നോലോജിക്കല്‍ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം ഇന്ന് രാവിലെ പത്തു മുതല്‍ വൈകുന്നേരം ഏഴുവരെ കെപി. കേശവമേനോന്‍ ഹാളില്‍ നടക്കും. മ്യൂസിയം കേവലം…

May 17, 2018 0

നാലു വയസുകാരിയെ ബക്കറ്റ് വെള്ളത്തില്‍ മുക്കികൊന്ന സംഭവം: കുഞ്ഞിനെ കൊന്നത് ഭര്‍ത്താവുമായി ഉണ്ടായ വഴക്കിലെന്ന് യുവതി

By Editor

കോഴിക്കോട്: നാലു വയസ്സുകാരിയായ മകളെ കൊല്ലാനുള്ള കാരണം ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമമെന്ന് കോഴിക്കോട് നാദാപുരത്ത് മകളെ കൊന്ന യുവതിയുടെ മൊഴി. പ്രതിയായ സഫൂറയെ…

May 17, 2018 0

സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

By Editor

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് പെണ്‍കുട്ടിയെ നജ്മുദിന്‍ എന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.…

May 17, 2018 0

ലോക ക്ഷീര ദിനം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും

By Editor

കോഴിക്കോട് : ലോക ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി ക്ഷീര വികസന വകുപ്പ് കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.…