Category: KOZHIKODE

May 13, 2018 0

പതിനാറുകാരനായ കെഎസ്‌യു പ്രവര്‍ത്തകനു നേരെ സിപിഎംക്കാരുടെ മര്‍ദ്ദനം: പ്രതിഷേധവുമായി കോണ്‍ഗ്രസ്

By Editor

നാദാപുരം: സിപിഎം, ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പുറമേരി പഞ്ചായത്തിലെ അരൂര്‍ കല്ലുന്പുറത്ത് വീണ്ടും അക്രമം. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പതിനാറുകാരനെ നാദാപുരം ഗവ. ആശുപത്രിയില്‍…

May 13, 2018 0

കുടിയേറ്റത്തിന്റെയും ആദ്യ ദിവ്യ ബലിയര്‍പ്പണത്തിന്റെയും പ്ലാറ്റിനം ജൂബിലിക്ക് വര്‍ണാഭമായ തുടക്കം

By Editor

കോടഞ്ചേരി: കുടിയേറ്റത്തിന്റെയും ആദ്യ ദിവ്യ ബലിയര്‍പ്പണത്തിന്റെയും പ്ലാറ്റിനം ജൂബിലിക്ക് കോടഞ്ചേരി മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ വര്‍ണാഭമായ  തുടക്കം. ആദ്യകാല കുടിയേറ്റ കുടുംബങ്ങളിലെ മുതിര്‍ന്ന വ്യക്തികളായ വര്‍ഗീസ് വടക്കേല്‍,…

May 12, 2018 0

കുടുംബശ്രീയുടെ ഭക്ഷ്യമേളയില്‍ താരമായി സ്വര്‍ഗകോഴിയും സൂഫി ചിക്കനും കരിംജീരക കോഴിയും

By Editor

കോഴിക്കോട് : മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കുടുംബശ്രീയുടെ ഭക്ഷ്യമേളയില്‍ താരമായി സ്വര്‍ഗകോഴിയും സൂഫി ചിക്കനും കരിംജീരക കോഴിയും. കലര്‍പ്പില്ലാത്തതും രാസവസ്തുക്കള്‍ ചേരാത്തതുമായി ഭക്ഷണമാണ്…

May 12, 2018 0

ദേശീയപാതയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം

By Editor

കോഴിക്കോട്: താമരശേരി ദേശീയപാതയില്‍ പോസ്റ്റ് ഓഫീസിനു മുന്‍വശത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം. രാത്രി നടന്ന മോഷണത്തില്‍ പണവും സാധനങ്ങളും നഷ്ടപ്പെട്ടതായാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം…

May 11, 2018 0

കോളേജ് വിദ്യാര്‍ത്ഥിനിയെ അയല്‍വാസി നടുറോഡില്‍ വെച്ച് കുത്തിപരിക്കേല്‍പ്പിച്ചു

By Editor

കോഴിക്കോട്: കോളേജ് വിദ്യാര്‍ഥിനിയെ അയല്‍വാസിയായ യുവാവ് നടുറോഡില്‍ കുത്തിപ്പരിക്കേല്‍പിച്ചു. കരുവിശ്ശേരി തിരുത്തിയില്‍ ക്ഷേത്രത്തിന് സമീപം ചിച്ചിനിപാട്ടുപറമ്പ് മുകേഷ് (31) ആണ് വിദ്യാര്‍ഥിനിയെ പൊട്ടിയ കുപ്പികൊണ്ട് കുത്തിയത്. വ്യാഴാഴ്ച…

May 11, 2018 0

കോഴിക്കോട് മഞ്ഞപ്പിത്തവും ഡിഫ്തീരിയയും ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പടരുന്നു

By Editor

കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ വ്യപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമായും മഞ്ഞപ്പിത്തവും ഡിഫ്തീരിയയും ആണ് ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വേനല്‍മഴ വന്നതാണ് പകര്‍ച്ചാവ്യാധികള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണമായി ആരോഗ്യ…

May 10, 2018 0

പുറത്തൂര്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

By Editor

കോഴിക്കോട്: പുറത്തൂര്‍ കൂട്ടായിയില്‍ പട്ടാപകല്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. അരയന്‍ കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ്( 39) വെട്ടേറ്റത്. ഇന്ന് രാവിലെ 9.30 കൂട്ടായി പള്ളിക്കുളത്തിന് സമീപത്തുവച്ചാണ്…

May 10, 2018 0

എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം നാളെ

By Editor

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ രാവിലെ 10 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടക്കും. 70 ഒഴിവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 35…

May 10, 2018 0

മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനം: കണ്ട്രോള്‍ റൂം 15 മുതല്‍ ആരംഭിക്കും

By Editor

കോഴിക്കോട്: ജില്ലയില്‍ മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. അപകടങ്ങള്‍ സംഭവിച്ചാല്‍ യാനങ്ങളുടെ തരം,…

May 9, 2018 0

ഡയലോഗ് സെന്റര്‍ പ്രബന്ധമത്സര വിജയികളെ പ്രഖ്യാപിച്ചു

By Editor

കോഴിക്കോട്: ഡയലോഗ് സെന്റര്‍ കേരള നടത്തിയ സംസ്ഥാനതല പ്രബന്ധമത്സര വിജയികളെ ലോഗ് സെന്റര്‍ കേരള ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് വര്‍ത്താസമ്മേനത്തില്‍ പ്രഖ്യാപിച്ചു. കുടുംബം ഇസ്ലാമിക വീക്ഷണത്തില്‍…