കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണവുമായി മൂന്ന് സ്ത്രീകളെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 72 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ്…
കോഴിക്കോട് :ഓമശ്ശേരിയിലെ ഇല്ലപ്പടി വളവില്‍ മിക്ക ആളുകളും ഭീതിയോടെയാണ് വാഹനമോടിക്കുന്നത്.നിരവധി വാഹനങ്ങളാണ് നിരന്തരം ഇവിടെ അപകടത്തില്‍ പെടുന്നത്. ഇന്നലെയും മലപ്പുറം സ്വദേശിയുടെ പേരിലുള്ള കാർ അപകടത്തിൽ പെട്ടു.എതിരേ…
കോഴിക്കോട്: കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലാകുന്നവര്‍ക്ക് ക്രിമിനല്‍ ഭൂതകാലമുണ്ടോ എന്നറിയാന്‍ വിരട്ടലിന്റെയും മൂന്നാംമുറയുടെയും ആവശ്യം ഇനി വരുമെന്ന് തോന്നുന്നില്ല .സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന സ്‌കാനറില്‍ പ്രതിയുടെ വിരലൊന്നുവെച്ചാല്‍ ‘ജാതകം’…
കോഴിക്കോട്: കുടിവെള്ളക്ഷാമം മാത്രമല്ല, ലഭ്യമായ ജലത്തിന്റെ ഗുണനിലവാരം കൂടി ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവരികയെന്ന ലക്ഷ്യവുമായി അരക്കിറുക്കന്‍ സിനിമ ഇന്ന് റിലീസ് ചെയ്യുന്നു. ജലത്തെക്കുറിച്ച് ജലത്തിന്റെ ശുദ്ധതയെക്കുറിച്ച് ജനങ്ങളെ കൂടുതല്‍…
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍. താമരശേരി സ്വദേശിയാണു സ്വര്‍ണക്കടത്തിനു ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 85 ലക്ഷം രൂപ വിലമതിക്കുന്നതായി…
കോഴിക്കോട്: കോഴിക്കോട് വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. നിര്‍ബന്ധിച്ച് മദ്യം നല്‍കി ആറംഗസംഘം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്.…