എരഞ്ഞിപ്പാലം പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിൽ അധ്യാപികയെ പീഡിപ്പിച്ചെന്ന് പരാതി
April 30, 2018 0 By Editorകോഴിക്കോട്: എരഞ്ഞിപ്പാലം പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റര്‍ ഉടമ ഇതേ സ്ഥാപനത്തിലെ അധ്യാപികയെ പീഡിപ്പിച്ചെന്ന് പരാതി. കക്കോടി മോരിക്കര സ്വദേശി നവാസ് ജാനിനെതിരേയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്തു. മൂന്നുമാസമായി ഇയാള്‍ യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവരുകയായിരുന്നുവെന്നാണ് കേസ്
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല