ഒരു ആന ഞങ്ങളുടെ നേരെ ഓടിവന്നു, അന്നേരം ഞങ്ങളൊന്ന് പതറി, ഉപദ്രവിക്കാന്‍ ശ്രമിച്ചില്ല' ; കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകൾ

കോതമംഗലം:കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകൾ സുരക്ഷിതമായി തിരിച്ചെത്തി . മൂന്ന് പേരും വനപാലകരുടെ സഹായത്തോടെയാണ് തിരികെയെത്തിയത്

വീഡിയോ കാണാം



Related Articles
Next Story