Category: LATEST NEWS

December 24, 2018 1

യുവതിപ്രവേശനം; പോലീസ് ബലപ്രയോഗത്തിനിടയിൽ പത്രപ്രവർത്തകർക്ക് പരിക്ക്

By Editor

കനത്ത സുരക്ഷയില്‍ ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നിടെ യുവതികളുടെ പ്രതികരണം തേടുന്നിടെ പോലീസിന്റെ ബലപ്രയോഗത്തിനിടയിൽ പത്രപ്രവർത്തകർക്ക് പരിക്ക് പറ്റി,ന്യൂസ് 18…

December 24, 2018 0

യുവതികള്‍ സന്നിധാനത്തേക്ക്; പ്രതിഷേധം ശക്തം,

By Editor

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ചന്ദ്രാനന്തം റോഡില്‍ നടക്കുന്നത്. ചന്ദ്രാനന്തം റോഡ് മുതല്‍ നടപ്പന്തല്‍വരെ പ്രതിഷേധക്കാര്‍ കുത്തിയിരിക്കുകയാണ്. പല പ്രതിഷേധക്കാരും…

December 23, 2018 0

‘മനിതി’ എന്ന സംഘടനയിലെ യുവതികള്‍ ഹൈന്ദവരെ വെറുക്കുന്ന നക്‌സല്‍വാദികളാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

By Editor

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ ‘മനിതി’ എന്ന സംഘടനയിലെ യുവതികള്‍ ഹൈന്ദവരെ വെറുക്കുന്ന നക്‌സല്‍വാദികളാണെന്ന് ബി.ജെ.പിയുടെ രാജ്യസഭ എം.പി സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ഇവര്‍ക്ക് പിന്തുണ…

December 23, 2018 0

രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം ബോഗിബീല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും

By Editor

ഗുവാഹത്തി: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം ബോഗിബീല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിടെ ജന്മദിനത്തിലാണ്…

December 23, 2018 0

ശബരിമല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന​ത് ബു​ദ്ധി​ശൂ​ന്യ​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

By Editor

തി​രു​വ​ന​ന്ത​പു​രം: ശബരിമല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന​ത് ബു​ദ്ധി​ശൂ​ന്യ​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ര്‍​എ​സ്‌എ​സി​നു ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യെ…

December 23, 2018 0

കണ്ണൂർ ഇരട്ടിയിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

By Editor

കണ്ണൂർ :കണ്ണൂർ ഇരിട്ടി അളപ്രയിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ഒതയംബേത്ത് സരിഷ്, കരിയിൽ ധനേഷ് എന്നിവർക്കാണ് വേട്ടേറ്റത് .തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരേയും…

December 23, 2018 0

കമാണ്ടോ കാവലില്‍ സന്നിധാനത്തേക്ക് യുവതി പ്രവേശനം നടപ്പാക്കനെത്തിയ തിരിച്ച മനിതിക്കാരെ ഓടിച്ച്‌ വിട്ട് ഭക്തരുടെ പ്രതിഷേധം

By Editor

യുവതി പ്രവേശനം നടപ്പാക്കനെത്തിയ മനിതി സംഘാഗങ്ങള്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി, പൊലീസ് വലിയ സുരക്ഷയാണ് യുവതികള്‍ക്കൊരുക്കിയത്,എന്നാൽ യുവതികള്‍ മല കയറുന്നതു കണ്ടതോടെ അയ്യപ്പന്മാര്‍ യുവതികളുടെ അടുത്തേക്ക്…

December 21, 2018 0

വനിതാമതില്‍ ഫണ്ട് വിവാദം; മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ്

By Editor

തിരുവനന്തപുരം: വനിതാമതിലിനുള്ള ഫണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. കെ സി ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. ഫണ്ട് വിനിയോഗത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസ്.…

December 21, 2018 0

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി

By Editor

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയാന്‍ ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കെട്ടിടം രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് കോടതി പറഞ്ഞു. കെട്ടിടം ഒഴിയാന്‍ കേന്ദ്ര നഗരവികസന…

December 21, 2018 0

വടക്കാഞ്ചേരി തിരുമിറ്റഠക്കോട് ആർ.എസ്സ്.എസ്സ്.പ്രവർത്തകന് വെട്ടേറ്റു

By Editor

വടക്കാഞ്ചേരി: തിരുമിറ്റഠക്കോട് വച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാവിനെ മൂന്നംഗ അക്രമിസംഘം ചേർന്ന് വെട്ടി പരുക്കേൽപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടേയാണ് സംഭവം ബൈക്കിൽ സഞ്ചരിച്ചിരുന്ന ദേശമംഗലം…