LOCAL NEWS - Page 126
ഇന്‍സ്റ്റഗ്രാമിലെ കമന്റിനെച്ചൊല്ലിയുള്ള തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു
കൊച്ചി: സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമിലെ കമന്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തേത്തുടര്‍ന്ന് കലൂരില്‍ യുവാവിനെ...
ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു
കോഴിക്കോട്: മലബാര്‍ ജലോത്സവത്തിന്റെ ഭാഗമായി ചാലിയാറിൽ സംഘടിപ്പിക്കാറുള്ള ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു....
നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കും
തൃശൂര്‍: തൃശൂരില്‍ നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക...
പള്ളിയോടം മറിഞ്ഞ് മരിച്ച വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു; രണ്ടുപേരെ കാണാതായി
ആലപ്പുഴ: പമ്പയാറ്റിൽ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല...
മലപ്പുറത്ത് ഒഴുക്കിൽ പെട്ട് ഏഴാം ക്ലാസുകാരൻ മരിച്ചു
മലപ്പുറം ;പുത്തൂര്‍ പള്ളിക്കല്‍ പാത്തിക്കുഴി പാലത്തിനുസമീപം തോട്ടില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ...
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രോഗി പേവാർഡിൽ തൂങ്ങിമരിച്ചു
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ പേവാർഡിൽ രോഗി തൂങ്ങിമരിച്ചു. വയനാട് പുൽപള്ളി സ്വദേശി രാജനാണ് (71) ഫാനിൽ...
മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഓണാഘോഷ വിശേഷങ്ങൾ പങ്കുവെച്ച് മകൻ
തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഓണാഘോഷ വിശേഷങ്ങൾ പങ്കുവെച്ച് മകൻ...
തെരുവുനായയുടെ ആക്രമണത്തിൽ സ്കൂട്ടറിൽനിന്ന് വീണ് ഭിന്നശേഷിക്കാരിക്ക് പരിക്ക്
തൃശൂർ: തെരുവുനായയുടെ ആക്രമണത്തിൽ സ്കൂട്ടറിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിയുടെ തലക്ക് പരിക്കേറ്റു. തിപ്പലിശ്ശേരി...
'അടിച്ചുകിറുങ്ങി' കേരളം; ഉത്രാട ദിനത്തിൽ വിറ്റത് റെക്കോർഡ് മദ്യം" കൂടുതല്‍ വില്പന കൊല്ലത്ത്
തിരുവനന്തപുരം: ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. 117 കോടി രൂപയുടെ മദ്യ വിൽപനയാണ് ബെവ്കോ ഔട്ട്ലെറ്റുകൾ...
അപകടത്തില്‍പെട്ട കാറില്‍നിന്നു എംഡിഎംഎ പിടികൂടി
കാസര്‍കോട്: ചെറുവത്തൂരില്‍ അപകടത്തില്‍പെട്ട കാറില്‍നിന്നു ലഹരിമരുന്ന് പിടികൂടി. 23 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്....
തെരുവുനായ് ആക്രമണം തുടരുന്നു; കുട്ടികളടക്കം നാലുപേർക്ക് കടിയേറ്റു
ജനജീവിതം ദുസ്സഹമാക്കി തെരുവുനായുടെ ആക്രമണം തുടരുന്നു. ഏറ്റവുമൊടുവിൽ കാട്ടാക്കടയിൽ നാല് പേർക്ക് തെരുവുനായുടെ...
കരിപ്പൂരില്‍ സ്വര്‍ണവേട്ട; മലാശയത്തില്‍ ഒളിപ്പിച്ച് 808 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കോഴിക്കോട് കൊടുവള്ളി സ്വദേശി ഉസ്മാനാണ്...