LOCAL NEWS - Page 137
കൂട്ട സ്ഥലംമാറ്റം: വടകര പോലീസ് സ്റ്റേഷൻ പ്രവർത്തനം താളംതെറ്റി
വടകര: വടകര സ്റ്റേഷൻ മുറ്റത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സ്റ്റേഷനിലെ മുഴുവൻ...
കൂടത്തായി കൂട്ടക്കൊലക്കേസുകൾ ഇനി മാറാട് പ്രത്യേക കോടതിയിൽ
കോഴിക്കോട്: കേരളത്തിൽ കോളിളക്കമുണ്ടാക്കിയ മാറാട് കൂട്ടക്കൊലക്കേസുകൾക്കും ടി.പി....
ആഫ്രിക്കൻ പന്നിപ്പനി: തവിഞ്ഞാൽ ഫാമിലെപന്നികളെ കൊന്നൊടുക്കി
മാനന്തവാടി: ദക്ഷിേണന്ത്യയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാൽ കൊളങ്ങോട്...
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ് ധർമരാജ് റസാലത്തെ ഇ.ഡി. വിമാനത്താവളത്തിൽ തടഞ്ഞു
തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്തെ...
‘അമ്മ തലയണവച്ച് ശ്വാസംമുട്ടിച്ചു; കോഴിക്കോട് അത്തോളിയിലെ ഏഴു വയസ്സുകാരന്റെ മരണം കൊലപാതകം’
കോഴിക്കോട് ∙ അത്തോളിയിൽ കഴിഞ്ഞ ദിവസം ഏഴു വയസ്സുകാരൻ മരിച്ചതു കൊലപാതകമെന്നു പൊലീസ്. അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച്...
കുളത്തിൽവീണ് ഗുരുതരാവസ്ഥയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു
കോട്ടക്കൽ: കുളത്തിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. കോട്ടക്കൽ പറങ്കിമൂച്ചിക്കൽ...
പാർക്കിങ് സ്ഥലത്ത് താമസിച്ചിരുന്നയാൾ ഷെഡിന് തീപിടിച്ച് മരിച്ചു
കൊല്ലം: പാർക്കിങ് സ്ഥലത്തിന് സമീപത്തെ ഷെഡിന് തീപിടിച്ച് വയോധികൻ മരിച്ചു. നെടുമൺകാവ് സ്വദേശി സുകുമാരൻ നായരാണ് മരിച്ചത്....
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍
പെരുമ്പാവൂര്‍: സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ പ്രതി...
സജീവന്റെ ദാരുണാന്ത്യത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കെ.കെ. രമ
കോഴിക്കോട്: വാഹനാപകടത്തെ തുടർന്ന് വടകര പൊലീസ് കസ്റ്റഡയിലെടുത്ത കല്ലേരി സ്വദേശി സജീവന്റെ ദാരുണാന്ത്യത്തെ കുറിച്ച്...
താലൂക്ക് സർവേയറെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
മൂവാറ്റുപുഴ: താലൂക്ക് സർവേയറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ....
പതിനാലുകാരന് അതിക്രൂരമായി ബലാത്സംഗം ചെയ്ത 75 കാരിയുടെ ആരോഗ്യ നിലയിൽ പുരോഗതി
പതിനാലുകാരന് അതിക്രൂരമായി ബലാത്സംഗം ചെയ്ത 75 കാരിയുടെ ആരോഗ്യ നിലയിൽ പുരോഗതി. ഇടുക്കി വണ്ടന്മേട്ടില്...
Monkeypox in Malappuram: മലപ്പുറത്തും മങ്കിപോക്സ്
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്താണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് ഈ മാസം...