LOCAL NEWS - Page 24
പെട്രോൾ തീർന്നതിനെ തുടർന്ന് ഷെഡിൽ കയറിനിന്നു; കോഴിക്കോട്ട് 18കാരൻ തൂണിൽനിന്ന് ഷോക്കേറ്റു മരിച്ചു
കുറ്റിക്കാട്ടൂരിൽ ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് ഷെഡിൽ കയറിനിന്ന യുവാവ് ഇരുമ്പു കമ്പിയിൽനിന്ന് ഷോക്കേറ്റ്...
ഗോഡൗൺ തൊഴിലാളികൾ ഭീഷണിപ്പെടുത്തുകയാണെന്നാരോപിച്ച് ജില്ലയിലെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്
കോഴിക്കോട്: എൻ.എഫ്.എസ്.എ ഗോഡൗണിലെ തൊഴിലാളികൾ ഭീഷണിപ്പെടുത്തുകയാണെന്നാരോപിച്ച് ജില്ലയിലെ...
നിയമലംഘനം- വിവരം നല്‍കുന്നവരുടെ പേരും മേല്‍വിലാസവും പരസ്യമാക്കരുത്; നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മിഷന്
നിയമലംഘനം നടത്തിയത് സംബന്ധിക്കുന്ന വിവരം നല്‍കുന്നവരുടെ പേരും വിലാസവും ഒരുകാരണവശാലും പരസ്യമാക്കരുതെന്ന നിര്‍ദേശവുമായി...
തൃശൂരില്‍ കടന്നല് കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
തൃശൂര്‍: കടന്നല് കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുന്‍ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും...
'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍
കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം...
ഇരട്ടയാറില്‍ പോക്സോ കേസ്; അതിജീവിത മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്
ഇടുക്കി: ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയതിനെ തുടര്‍ന്നാണെന്ന് പ്രാഥമിക...
അമീബിക് മസ്തിഷ്ക ജ്വരം: മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ; കടലുണ്ടി പുഴയിൽ കുളിച്ചവരുടെ വിവരം ശേഖരിക്കും
amoebic-meningoencephalitis-14-people-in-three-families-are-under-observation-malappuram news
കോഴിക്കോട്ട് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി
കോഴിക്കോട്: ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കഴിഞ്ഞ...
യുട്യൂബറായ വിദേശ വനിതയെ തൃശൂർ പൂരത്തിനിടെ കടന്നുപിടിച്ച സംഭവം; 58കാരൻ അറസ്റ്റിൽ
തൃശൂർ: തൃശൂർ പൂരം കാണാനെത്തിയ വിദേശ വനിത വ്ലോഗറെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ 58 കാരനെ പൊലീസ് അറസ്റ്റ്...
വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; മോഷണശേഷം പറമ്പില്‍ ഉപേക്ഷിച്ചു
ten-year-old-girl-kidnapped-after-the-theft-it-was-left-in-the-field-evening kerala news
പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ചത് പണവും കാറും ആവശ്യപ്പെട്ട്; രാഹുല്‍ ഒളിവില്‍
Search for husband Rahul, who absconded in the incident of brutally beating the newlywed in Pantheeramkavu
തലസ്ഥാനത്ത് ലഹരി സംഘത്തിന്റെ മര്‍ദനം; പാസ്റ്റര്‍ക്ക് വെട്ടേറ്റു, വീടിനുനേരെ ആക്രമണം
തിരുവനന്തപുരം: വെള്ളറട കണ്ണനൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. ഇന്നലെ രാത്രിയാണ് സംഭവം. അമ്പൂരി...