LOCAL NEWS - Page 48
മരണവീട്ടില്‍ രാഷ്ട്രീയ ചര്‍ച്ച; തർക്കം, കത്തിക്കുത്ത്; കോണ്‍ഗ്രസ് പ്രവര്ത്തകന് കുത്തേറ്റു
നെടുങ്കണ്ടം: മരണവീട്ടിൽവച്ച് രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനു കുത്തേറ്റു....
ശബരിമല ദർശനത്തിനെത്തിയ ആറു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 63കാരന് പത്തുവർഷം തടവും 25000 രൂപ പിഴയും
കരുനാഗപ്പള്ളി: വികലാംഗയും പട്ടികജാതി വിഭാഗത്തിൽപെട്ടതുമായ പ്രായപൂർത്തിയാകാത്ത...
വയനാട് ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം
കല്‍പ്പറ്റ: വയനാട് ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. വയനാട് സ്വദേശികളായ അഞ്ചു പേര് സഞ്ചരിച്ച കാറാണ്...
ഓടുന്ന ഗരുഡ ബസിന്റെ ഗ്ലാസ് ഇടിച്ചു തകര്‍ത്തു; പുറത്തേക്ക് ചാടി യുവാവ്
കോഴിക്കോട്: ഓടുന്ന ബസില്‍നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ്...
തിരൂരിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം; തിരച്ചിൽ തുടരുന്നു
മലപ്പുറം: തിരൂര്‍ നഗരസഭയിലെ തുമരക്കാവിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. രാവിലെ 11.30ന് തുമരക്കാവ് പാടത്തിനടുത്ത പുത്തൂര്‍...
നവകേരള സദസിനായി സ്കൂള്‍ ബസ് വിട്ടുനല്‍കരുത്; വിലക്കി ഹൈക്കോടതി
നവകേരള സദസിനായി സ്കൂള്‍ ബസ് വിട്ടുനല്‍കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. കോടതി അനുമതി ഇല്ലാതെ ബസ് വിട്ടു...
റോഡരികിലെ ഡിവൈഡറിലിടിച്ചു, ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, നിരവധി പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ടയിലെ ളാഹയിലാണ് സംഭവം. അപകടത്തില്‍ ഒരു...
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഒമ്നി കാറിന് തീപിടിച്ചു, ഡ്രൈവര്‍ ഇറങ്ങിയോടി, ഒഴിവായത് വന്‍ അപകടം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഒമ്നി കാറിന് തീപിടിച്ചു. അമ്പലമുക്കിലായിരുന്നു സംഭവം. മാരുതി ഒമ്നി...
ഹെൽമെറ്റും തൊപ്പിയും ധരിച്ച് മോഷ്ടാക്കൾ; മുക്കത്തെ വീടുകളിൽ വ്യാപക മോഷണം, യുവതിയുടെ മാല പൊട്ടിച്ചു
കോഴിക്കോട്: മുക്കത്ത് വീടുകളില്‍ വ്യാപക മോഷണം. ഹെല്‍മെറ്റും തൊപ്പിയും ധരിച്ചെത്തിയ മോഷ്ടാക്കള്‍ യുവതിയുടെ മാല...
നടന് വിനോദ് തോമസ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളില്‍
കോട്ടയം: സിനിമ സീരിയല്‍ താരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന്...
വീട്ടില്‍ അതിക്രമിച്ച് കയറി 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 50കാരന് ജീവപര്യന്തം തടവ്
തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 50കാരന് ജീവപര്യന്തം തടവ് ശിക്ഷ...