LOCAL NEWS - Page 67
പാലക്കാട് അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ വീണു മരിച്ച നിലയിൽ
പാലക്കാട്∙ ചിറ്റിലഞ്ചേരി മേലാർകോട് മലക്കുളം കീഴ്പാടത്ത് അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ വീണു മരിച്ച നിലയിൽ. നെന്മാറ...
വിഷക്കായ കഴിച്ച് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു
ഹരിപ്പാട് (ആലപ്പുഴ): വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്,...
ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു; വഴങ്ങാതിരുന്നപ്പോൾ മാനസിക രോഗിയെന്ന് പറഞ്ഞുപരത്തി; പെരിന്തൽമണ്ണയിൽ ചാരിറ്റിയുടെ മറവിൽ പീഡനം; മലപ്പുറം സ്വദേശിക്കെതിരെ പരാതിയുമായി പെൺക്കുട്ടി
മലപ്പുറം: ചാരിറ്റിയുടെ മറവിൽ നിരവധി ഭിന്നശേഷിക്കാരെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം. പെരിന്തല്‍മണ്ണ സ്വദേശി...
ഫൂട്ട് വെയര്‍ മേഖലയില്‍ അശാസ്ത്രീയമായ ബിഐഎസ്; ധര്‍ണ സംഘടിപ്പിച്ചു
കോഴിക്കോട് : ഫൂട്ട് വെയര്‍ നിര്മ്മാ ണ മേഖലയില്‍ അശാസ്ത്രീയമായ ബിഐഎസ് നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കര്‍...
ഛർദ്ദിച്ച പെൺകുട്ടിയെ കൊണ്ട് ബസ്സിനുൾവശം വൃത്തിയാക്കിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
തിരുവനന്തപുരം: ഛർദ്ദിച്ച പെൺകുട്ടിയെ കൊണ്ട് ബസിനുൾവശം കഴുകിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവറെ...
ബസ് ജീവനക്കാരനെ പൊലീസ് മർദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടി - കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് #busstrike
സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത് യാത്രക്കാരെ വലച്ചു. കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകൾ ഇന്ന്...
കോഴിക്കോട് നാല് വയസുകാരന് ജപ്പാന് ജ്വരം; തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെയിലേക്ക് അയച്ചു #kozhikode
കോഴിക്കോട് നാല് വയസുകാരന് ജപ്പാന് ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്...
ബസിൽ വച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു, തലയിൽ തുപ്പി; 25കാരനെ ഓടിച്ചിട്ടു പിടിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ...
കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി
കോട്ടയം∙ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് വ്യാഴാഴ്ച (ജൂലൈ 20) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ വി. വിഘ്നേശ്വരി...
‘ഞാൻ ഇന്ന് ലജ്ജിക്കുന്നു, ക്ഷമിക്കുക’: സോളറിൽ മുൻ ദേശാഭിമാനി എഡിറ്ററുടെ കുമ്പസാരം
തിരുവനന്തപുരം∙ സോളർ വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച വാർത്തകൾക്കു മൗനത്തിലൂടെ നൽകിയ അധാർമിക...
മെഡിക്കല്‍ കോളജ് കുളിമുറിയില്‍ ഒളിക്യാമറ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യം പകര്‍ത്തി, അറസ്റ്റ്
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യം...
10 സെന്റിമീറ്ററിൽ താഴെ വലുപ്പമുള്ള 5,000 കിലോ അയല കടലിലേക്ക് തിരിച്ച് ഒഴുക്കി ഉദ്യോഗസ്ഥർ; മലപ്പുറം താനൂർ സ്വദേശിയുടെ വള്ളം പിടിച്ചെടുത്തു
ചാവക്കാട്; എടക്കഴിയൂർ തീരത്തോട് ചേർന്ന് അനധികൃത മീൻപിടിത്തം നടത്തിയ മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി....