MALABAR - Page 156
എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയശതമാനം 98.11
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ആണ് വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ടയിലും...
മലപ്പുറം വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി
മലപ്പുറം വളാഞ്ചേരി നഗരസഭാ കൗൺസിലർക്കെതിരെ പീഡന പരാതി. സി.പി.എം കൗണ്‍സിലറായ ഷംസുദ്ദീനാണ് 16 കാരിയെ പല തവണ പീഡിപ്പിച്ചെന്ന...
പെരിന്തൽമണ്ണയിൽ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി
പെരിന്തൽമണ്ണയിൽ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. മേലാറ്റൂർ പാതിരിമണ്ണ സ്വദേശി ഹാഷിറാണ് മേലാറ്റൂർ എസ്ഐ ബൈജുവിനെതിരെ...
കോഴിക്കോട് പൊതുനിരത്തില്‍ ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം
കോഴിക്കോട്: പൊതുനിരത്തില്‍ വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം. തളിപ്പറമ്പ് സ്വദേശിയും...
എം ഇ എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വിലക്കിയതിനെതിരെ ഇ കെ സുന്നി വിഭാഗം രംഗത്ത്
കോഴിക്കോട്: എം ഇ എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വിലക്കിയതിനെതിരെ ഇ കെ സുന്നി...
കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്
കോഴിക്കോട്: കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ...
മലപ്പുറം താനൂരിൽ അജ്ഞാത വാഹനത്തില്‍ നിന്ന് വാള് അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു
താനൂര്‍: മലപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ തീരദേശത്തെ റോഡിനു സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് വാള് അടക്കമുള്ള മാരക...
പി.വി അന്‍വറിനെതിരെ പരസ്യ പ്രതിഷേധവുമായി എ.ഐ.വൈ.എഫ്.
സി.പി.ഐക്കെതിരായ പരാമര്‍ശത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പരസ്യ പ്രതിഷേധവുമായി എ.ഐ.വൈ.എഫ്. മലപ്പുറം ജില്ലാ...
രാഘവനെതിരായ ഒളിക്യാമറ വിവാദം; ചാനലില്‍ നിന്ന് മുഴുവന്‍ ദൃശ്യങ്ങളും ശേഖരിച്ചു; ഉടന്‍ ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം
കോഴിക്കോട്: എം.കെ.രാഘവനെതിരെ സ്വകാര്യ ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങള്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക്...
താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ ലോറി കൊക്കയിലേയ്ക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു
വയനാട്: വയനാട് താമരശേരി ചുരത്തിലെ ഒമ്പതാം വളവില്‍ ലോറി കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന...
പൊന്നാനിയില്‍ പരാജയപ്പെട്ടാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നുമുള്ള മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് പി.വി.അന്‍വര്‍
പൊന്നാനിയില്‍ പരാജയപ്പെട്ടാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നുമുള്ള മുന്‍...
ഞായറാഴ്ച മുതൽ കോഴിക്കോട് നിന്നുള്ള സർവീസ് നിർത്തിവെക്കുമെന്ന് കേരള ലക്ഷ്വറി ബസ് ഓപറേറ്റേഴ്സ് ആന്റ് ഓണേഴ്സ് അസോ.
മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഞായറാഴ്ച മുതൽ സർവീസ് അനിശ്ചിത കാലത്തേക്ക്...