MALABAR - Page 162
മലപ്പുറം പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ തീപ്പിടുത്തം;രണ്ട് പേര്‍ക്ക് പരിക്ക്
പെരിന്തല്‍മണ്ണ: ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ...
അമിത് ഷാ നാളെ കേരളത്തിൽ
ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിലെത്തും.പാലക്കാട്, ആലത്തൂർ, മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ...
മുസ്ലിം ലീഗിന്റെ ഉലമാ ഉമറാ കോണ്‍ഫറന്‍സ് സമസ്ത ബഹിഷ്കരിക്കും
മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉലമാ ഉമറാ കോണ്‍ഫറന്‍സ് സമസ്ത ബഹിഷ്കരിക്കും. മലപ്പുറം ജില്ലാ മുസ്ലിം ലീഗ്...
പെരിയ ഇരട്ടക്കൊലപാതകം പീതാംബരന്റെ തലയില്‍ കെട്ടിവെച്ച് സി.പി.എം തലയൂരുകയാണെന്ന് ഉമ്മന്‍ചാണ്ടി
പെരിയ ഇരട്ടക്കൊലപാതകം പീതാംബരന്റെ തലയില്‍ കെട്ടിവെച്ച് സി.പി.എം തലയൂരുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസിന്...
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം; തീ അണച്ചു
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷനകത്തെ കടയിലാണ് തീ പിടിച്ചത്.ഫയർഫോഴ്സെത്തി തീ അണച്ചു,പുലർച്ചെ ആണ്...
പരോളിലിറങ്ങിയ ടി പി കേസ് പ്രതി കൊടി സുനി ക്വട്ടേഷൻ കേസിൽ അറസ്റ്റിൽ
കണ്ണൂർ ; പരോളിലിറങ്ങിയ ടി പി കേസ് പ്രതി കൊടി സുനി ക്വട്ടേഷൻ കേസിൽ അറസ്റ്റിൽ.കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ...
അബ്ദുറബ്ബിന്റെ വീട്ടിലേക്ക് ’ആവലാതി യാത്ര’ എന്ന പേരിൽ പ്രതിഷേധ മാർച്ച് നടത്തി
പരപ്പനങ്ങാടി: ദേശീയപാതാ വികസനത്തിനുവേണ്ടി തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന ഭൂവുടമകൾ എൻ.എച്ച്....
പ്രളയത്തേക്കാള്‍ വലിയ ദുരന്തമാണ് പിണറായി വിജയനും സംസ്ഥാന സര്‍ക്കാരുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്
കൊണ്ടോട്ടി: : പ്രളയത്തേക്കാള്‍ വലിയ ദുരന്തമാണ് പിണറായി വിജയനും സംസ്ഥാന സര്‍ക്കാരുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍...
മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു. രാവിലെ...
കനകദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജിയില്‍ വീട്ടില്‍ പ്രവേശനം അനുവദിച്ച് കോടതി ഉത്തരവിട്ടു
മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയതിനെ ചോദ്യം ചെയ്ത് പെരിന്തല്‍മണ്ണ...
ചേളാരി ഐ.ഒ.സി പ്ലാന്റില്‍ ലോറി തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു;സമരം നീണ്ടാൽ പാചകവാതക വിതരണം മുടങ്ങിയേക്കും
മലപ്പുറം: ഐ.ഒ.സി പ്ലാന്റില്‍ ലോറി തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങിയതോടെ...
കോഴിക്കോട്ട് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചരക്കിലോ സ്വര്‍ണ്ണം റെയില്‍വേ പോലീസ് പിടികൂടി
കോഴിക്കോട്: നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചരകിലോ സ്വര്‍ണ്ണം റെയില്‍ വേ പോലീസ് പിടികൂടി. കോഴിക്കോട് റെയില്‍ വേ...