MALABAR - Page 167
അമിത്ഷാ നാളെ കണ്ണൂരില്‍;സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി
കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന് ഉദ്ഘാടനത്തിനായാണ് അമിത്ഷാ നാളെ കണ്ണൂരില്‍ എത്തുന്നത്....
പന്തളം കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാട് സ്വീകരിക്കുന്നുവെന്ന് എം എം മണി
പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പറയുന്നുവെന്ന് എം.എം മണി. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് വേണ്ടത്. കൊട്ടാരം...
മുക്കത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. മുക്കം ആനയംകുന്ന്...
ശബരിമലയില്‍ യുവതികളെ തടഞ്ഞ അയ്യപ്പഭക്തന്റെ മലപ്പുറത്തെ വീടിന് നേരെ ആക്രമണം
മലപ്പുറം: മലപ്പുറത്ത് അയ്യപ്പ ഭക്തന്റെ വീടിനു നേരെ ആക്രമണം. ശബരിമലയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ഭക്തന്റെ വീടിനു...
കോഴിക്കോട് എം.ഇ.എസ് ഹോസ്റ്റലിന്റെ മുകളില്‍ നിന്നും ചാടിയ പെണ്‍കുട്ടി മരിച്ചു
കോഴിക്കോട്: കോഴിക്കോട് ഹോസ്റ്റലിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു.ഹോസ്റ്റലിന്‍െറ മൂന്നാം...
കോഴിക്കോട് നിന്ന് ശബരിമല കയറാന്‍ പോയ ബിന്ദുവിന് ഇനി ദുരിതങ്ങൾ ഏറെയോ ?
കോഴിക്കോട് നിന്ന് ശബരിമല കയറാന്‍ പോയ ബിന്ദുവിന് അതിനു ശേഷം ദുരിതങ്ങൾ യേറുന്നതായി റിപ്പോർട്ടുകൾ ,ചേവായൂരിലെ വാടക...
കോഴിക്കോട് വളയത്ത് വീടുകള്‍ക്കുനേരെ ബോംബേറ്; രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്
കോഴിക്കോട്: വളയത്ത് വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയില്‍ വളയം...
ഹർത്താല്‍ ;കോഴിക്കോടും മലപ്പുറത്തും സ്കാനിയ ബസുകള്‍ക്ക് നേരെ കല്ലേറ്
കോഴിക്കോട്: സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ഹർത്താല്‍ ആരംഭിക്കുമ്പോള്‍ കോഴിക്കോട് മൂന്ന് ബസുകള്‍ക്ക് നേരെ കല്ലേറ്....
സി.എച്ച്. ബാപ്പുട്ടി മുസ്ലിയാര് അന്തരിച്ചു
മലപ്പുറം : പ്രമുഖ പണ്ഡിതനും, സൂഫീവര്യനുമായ പറപ്പൂര് ചോലക്കുണ്ടിലെ സി.എച്ച്. ബാപ്പുട്ടി മുസ്ലിയാര്(68്)...
നിലയ്ക്കലില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്
പത്തനംതിട്ട: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്. നിലയ്ക്കലില്‍ പൊലീസിന്റെ പെരുമാറ്റം ആശാസ്യകരമല്ലെന്ന് കെ...
"പീസ് സ്കൂള്‍' ചെയര്മാന് എം.എം.അക്ബറിനെ ചോദ്യം ചെയ്തു
കോഴിക്കോട്: "പീസ് സ്കൂള്‍' ചെയര്മാന് എം.എം.അക്ബറിനെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്തു. കോഴിക്കോട്ട് വച്ചായിരുന്നു...
ശബരിമലയില്‍ പോകുന്ന വിശ്വാസികള്‍ക്കു സംരക്ഷണം ഒരുക്കും: മന്ത്രി ജയരാജന്
തിരുവനന്തപുരം: ശബരിമലയില്‍ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം...
- എംഎം ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും; അന്തിമ തീരുമാനംവരെ...
- ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ -തവനൂർ പാലം...
- മദ്യ ലഹരിയിൽ പുഴയിൽ ചാടാൻ എത്തി, അസീബ് ഉറങ്ങിപ്പോയി; മരണം മാറിപ്പോയി
- ചിറ്റൂരിൽ വൻ കുഴൽപണ വേട്ട; 2.975 കോടിയുമായി മലപ്പുറം സ്വദേശികൾ...
- സൂചിപ്പാറയിൽ നിന്ന് നാല് മൃതദേഹങ്ങൾ സുൽത്താൻബത്തേരിയിലെത്തിച്ചു
- ദുരന്തബാധിതർക്ക് ആശ്വാസ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി
- വയനാടിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത് നിയന്ത്രിക്കണം; നടൻ സി....
- കൂടത്തായ് കേസ്; പ്രധാന സാക്ഷിയുടെ വിസ്താരം പൂർത്തിയായി
- മകളെയുംകൊണ്ട് മുങ്ങിയ മലപ്പുറം സ്വദേശി കൊൽക്കത്തയിൽ പിടിയിലായി;...
- പത്തുവയസ്സുകാരന് മരുന്നുമാറി കുത്തിവെപ്പ് നൽകിയതായ...