MALABAR - Page 166
നടക്കാവ് പൊലീസ് സ്റ്റേഷന് ഉപരോധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്
കോഴിക്കോട്: നടക്കാവ് പൊലീസ് സ്റ്റേഷന് ഉപരോധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്. സ്റ്റേഷന് വളപ്പിലാണ്...
സച്ചിൻ ഗോപാൽ വധക്കേസ് ; പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ
എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപാൽ വധക്കേസ് പ്രതി കരിപ്പൂരിൽ പിടിയിലായി. കേസിലെ പന്ത്രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട്...
ഡിവൈഎഫ്ഐ 14ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് കടപ്പുറത്ത് പതാക ഉയര്‍ന്നു
ഡിവൈഎഫ്ഐയുടെ 14ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പതാക ഉയര്‍ന്നു. ആയിരങ്ങളെ സാക്ഷിയാക്കി സ്വാഗതസംഘം ചെയര്‍മാനും...
25 ലക്ഷം പിഴ വിധിച്ചെന്ന വാര്‍ത്ത വ്യാജം; പ്രതികരണവുമായി പ്രശാന്ത് ഐഎഎസ്
കോഴിക്കോട്: സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതില്‍ 25 ലക്ഷം രൂപ പിഴ സര്‍ക്കാര്‍ വിധിച്ചെന്ന...
വത്സന് തില്ലങ്കേരി ആചാര ലംഘനം നടത്തിയെങ്കിൽ തില്ലങ്കേരിയെ 41 ദിവസം ഭജനയിരുത്താന്‍ തയ്യാറാണെന്ന് കെ.സുരേന്ദ്രന്
പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയതില്‍ ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരിക്ക് ആചാര ലംഘനം...
പിണറായി വിജയന് അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ;ചരിത്രകാരന് എം ജി എസ്
ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയാണെന്നും പിണറായി വിജയന്...
ബന്ധു നിയമനവിവാദം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ആവര്‍ത്തിച്ച് കെ.ടി.ജലീല്‍
തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ബന്ധുവിന് ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ജനറല്‍ മാനേജരാക്കിയതെന്ന ആരോപണം...
വയനാട്ടില്‍ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കല്‍പ്പറ്റ: വയനാട്ടില്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ഇന്‍സ്റ്റഗ്രാമില്‍...
വടകരയിലെ ലോക്സഭാ സീറ്റില്‍ അവകാശവാദമുന്നയിച്ച് ലോക് താന്ത്രിക് ജനതാദള്‍
വടകര: വടകര ലോക്സഭാ സീറ്റില്‍ അവകാശവാദമുന്നയിച്ച് ലോക് താന്ത്രിക് ജനതാദള്‍. വടകരയില്‍...
വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ് ;കെ.സുരേന്ദ്രന്
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ അടിവരയിട്ട് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്...
ഒന്നരമാസമായി മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് ഹൃദ്രോഗ വിദഗ്ധനില്ലാതെ
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആക്കാനുള്ള ആ തിടുക്കം സേവനത്തിൽ കാണിക്കുന്നില്ലന്നു പരാതികൾ . ഒന്നരമാസമായി മഞ്ചേരി...
മലപ്പുറത്ത് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് വീണ്ടും
മലപ്പുറം: മലപ്പുറത്ത് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് വീണ്ടും. ആയിരത്തിലേറെപ്പേര്‍ക്ക് കോടികള്‍ നഷ്ടമായി. ലണ്ടന്‍...