MALABAR - Page 165
കണ്ണൂർ ഇരട്ടിയിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
കണ്ണൂർ :കണ്ണൂർ ഇരിട്ടി അളപ്രയിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ഒതയംബേത്ത് സരിഷ്, കരിയിൽ...
മയക്കുമരുന്നിന്റെ അമിത ഉപയോഗം: നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി
മഞ്ചേരി : ചെരണി എളങ്കൂര്‍ റോഡില്‍ വര്‍ക്ക്ഷോപ്പില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി....
തിരൂരിൽ സിപിഎം പ്രവര്‍ത്തകരുടെ ഓട്ടോറിക്ഷകള്‍ കത്തി നശിച്ച നിലയില്‍
തിരൂര്‍: പറവണ്ണയില്‍ ഓട്ടോറിക്ഷകള്‍ കത്തിച്ച നിലയില്‍. വ്യാഴാഴ്ച രാവിലെയാണ് നാല്...
കുറ്റിയാടിയില്‍ ആര് എസ് എസ് പ്രവര്ത്തകന് വെട്ടേറ്റു
കോഴിക്കോട്: കുറ്റിയാടിയില്‍ ആര് എസ് എസ് പ്രവര്ത്തകന് വെട്ടേറ്റു. പൊയികയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. അമ്ബലക്കുളങ്ങര...
സിപിഎം അനുകൂല സഹകരണ സ്ഥാപനമായ ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനർഹമായ ആനുകൂല്യം; സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്
പൊതുമരാമത്ത് വകുപ്പിലെ വൻ തുകയുടെ കരാറുകൾ സിപിഎമ്മിന് ബന്ധമുള്ള ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപിച്ചതിന്...
പുകയിലക്കെതിരെയുള്ള രാഹുല്‍ ദ്രാവിഡിന്റെ ബോധവല്കരണ പരസ്യം ഡിസംബര്‍ ഒന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല
പുകയിലക്കെതിരായ സന്ദേശവുമായി വരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്റെ ആ പരസ്യം ഇനി ഉണ്ടാകില്ല....
താമരശ്ശേരിയില്‍ ദമ്പതിമാര്‍ക്കു നേരെ സദാചാരഗുണ്ടാ ആക്രമണം: നാലു പേര് കസ്റ്റഡിയില്‍
താമരശ്ശേരി: വിവാഹ വീട്ടില്‍ നിന്നും മടങ്ങുന്ന വഴി ദമ്പതിമാര്‍ക്കു നേരെ സദാചാരഗുണ്ടാ ആക്രമണം. പുതുപ്പാടി കല്ലാനോട്...
ഇതര മതസ്ഥരെയും അതിഥികളാക്കി മഞ്ചേരി ഷാഫി ജുമാമസ്ജിദില്‍ ജുമുഅ പ്രാര്‍ത്ഥന
മഞ്ചേരി: ഇതര മതസ്ഥരെയും അതിഥികളാക്കി മഞ്ചേരി ഷാഫി ജുമാമസ്ജിദില്‍ ജുമുഅ പ്രാര്‍ത്ഥന. വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥനയില്‍...
കെ.എം.ഷാജിക്ക് സഭയിലെത്താം; അയോഗ്യനാക്കിയതിനെതിരെയുള്ള അപ്പീല്‍ അടിയന്തിരമായി പരിഗണിക്കില്ല
അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് അയോഗ്യമാക്കിയതിന് എതിരായ കെഎം ഷാജിയുടെ അപ്പീല്‍ അടിയന്തരമായി...
കോഴിക്കോട് പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു
കോഴിക്കോട് പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു,കല്ലോട് സ്വദേശിയായ സിദ്ധാര്‍ത്ഥിനെയാണ് അക്രമികള്‍...
ബിജെപി പ്രവര്‍ത്തകന്റെ അമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
തലശേരി: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചെന്നു പരാതി. ശനിയാഴ്ച രാത്രിയിലാണ്...
ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് പോയ ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത നടപടി പൊലീസിന്റെ കിരാത വാഴ്ച്ചയ്ക്ക് ഉദാഹരണമെന്ന് ബിജെപി
കോഴിക്കോട് : ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് പോയ ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത നടപടി പൊലീസിന്റെ കിരാത വാഴ്ച്ചയ്ക്ക്...