MALABAR - Page 169
കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ മികച്ച സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്: വ്യോമയാന മന്ത്രാലയം
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ തൃപ്തി അറിയിച്ച് വ്യോമയാനമന്ത്രാലയം....
അമ്പായത്തോഡിലെ മുസ്ലീം ലീഗ് ഓഫീസ് കത്തി നശിപ്പിച്ച നിലയില്‍
കോഴിക്കോട് :ഇന്നലെ അര്‍ദ്ധ രാത്രിയോടെ കോഴിക്കോട് അമ്ബായത്തോഡിലെ മുസ്ലീം ലീഗ് ഓഫീസ് കത്തി നശിപ്പിച്ച നിലയില്‍ കണ്ടെത്തി...
പിണറായി കൂട്ടക്കൊല: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊലീസ് കുറ്റപത്രം നല്കിയ മൂന്ന് കേസുകളും തുടര്‍...
വൃദ്ധരെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി
കോഴിക്കോട്: കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ വൃദ്ധരെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന...
വയനാട് മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന
വയനാട്: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന. ആയുധ ധാരികളായ മൂന്നംഗ സംഘമാണ്...
പി.കെ.ശശിക്കെതിരായ പീഡന പരാതി: ആറുപേരില്‍ നിന്ന് തെളിവെടുത്തു
പാലക്കാട്: പി.കെ.ശശി എം.എല്‍.എയ്ക്കെതിരായ പീഡന പരാതിയില്‍ സി.പി.എം നിശ്ചയിച്ച അന്വേഷണ കമ്മിഷന് ആറുപേരില്‍ നിന്ന്...
പന്നിയെ പിടിക്കാനൊരുക്കിയ കുരുക്കില്‍ കുടുങ്ങിയത് പുലി
പാലക്കാട് മംഗലം ഡാമിലല് പന്നിയെ പിടിക്കാനൊരുക്കിയ കുരുക്കില്‍ കുടുങ്ങിയത് പുലി. പുലിയെ മയക്കുവെടിവെച്ച്...
മലപ്പുറത്ത് വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ചു
മലപ്പുറം: തവനൂര്‍ വൃദ്ധസദനത്തില്‍ ഇന്നലെയും ഇന്നുമായി നാല് അന്തേവാസികള്‍ മരിച്ചു. കൃഷ്ണമോഹന്, വേലായുധന്, ശ്രീദേവിയമ്മ,...
സിസ്റ്റര്‍ ലൂസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല: ഇടവക വികാരി
വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാംഗം സിസ്റ്റര്‍ ലൂസി...
ഹാഷിഷ് ഓയില്‍ പിടികൂടി: രണ്ട് പേര് അറസ്റ്റില്‍
കാസര്‍ഗോഡ്: ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ കാസര്‍ഗോഡ് നിന്നും പിടികൂടി. സംഭവത്തില്‍ രണ്ടു പേരെ പൊലീസ്...
കണ്ണൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു: നാല് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ പുതിയതെരു കാട്ടാമ്ബള്ളി പാലത്തിന് സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി...
വാടകക്കാരെ ഒഴിപ്പിച്ച് വീട് വൃത്തിയാക്കുന്നതിനിടെ സ്ഫോടനം: നാല് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: വീട് വൃത്തിയാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ വീട്ടുടമയായ സ്ത്രീയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്....