MALABAR - Page 170
മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ കവര്‍ച്ച: പ്രതികളെ തിരിച്ചറിഞ്ഞു
കണ്ണൂര്‍: കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്...
മലപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോര്‍ന്നു
മലപ്പുറം: പാണമ്പ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വാതക...
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്....
കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദികന് അറസ്റ്റില്‍
കണ്ണൂര്‍: സ്കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്സൈസ് സംഘത്തിനെ കൊണ്ടു പിടിപ്പിച്ച സംഭവത്തില്‍ വൈദികന് അറസ്റ്റില്‍....
കൂത്തുപറമ്പ് വെടിവെപ്പ്: പുഷ്പനെ കോഴിക്കോട്ടേക്ക് മാറ്റി
തലശേരി: കൂത്തുപറമ്ബ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായ പുഷ്പനെ വിദഗ്ധ ചികിത്സക്ക് കോഴിക്കോട് ബേബിമെമ്മോറിയല്‍...
കോഴിക്കോട് പരിസ്ഥിതി പ്രവര്‍ത്തകരെ ടിപ്പര്‍ തൊഴിലാളികള്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ചു
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ ടിപ്പര്‍ തൊഴിലാളികള്‍ മര്‍ദ്ദിച്ചു. ഇന്ന് രാവിലെയായിരുന്നു...
മാങ്ങാട്ട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം: അഞ്ച് പേര്‍ക്ക് പരിക്ക്
ഉദുമ: മാങ്ങാട്ട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. പരിക്കേറ്റ അഞ്ചു പേര് ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച വൈകിട്ട് 4.30...
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്ന് ഭീഷണിയ യുവാവിനെ കണ്ണൂരില്‍ പോലീസ് കേസെടുത്തു. പഴയങ്ങാടി...
കളിക്കുന്നതിനിടെ രണ്ടുവയസുകാരന് കിണറ്റിലേക്ക് വീണു: പേരക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തച്ഛനും മരിച്ചു
പാലക്കാട്: കളിക്കുന്നതിനിടെ കിണറ്റിലേക്കു വീണ രണ്ടുവയസുകാരനും കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടിയ മുത്തച്ഛനും...
ഫ്രൂട്ട് സലാഡില്‍ പുഴു: കൂള്‍ബാറിന്റെ ലൈസന്‍സ് റദ്ദാക്കി
ചീമേനി: കൂള്‍ബാറില്‍ നിന്നും വാങ്ങിയ ഫ്രൂട്ട് സലാഡില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വിഭാഗം പരിശോധന നടത്തി...
മലപ്പുറത്ത് നിരോധിച്ച നോട്ടുകളുമായി അഞ്ച് പേര് പിടിയില്‍
മലപ്പുറം: നിലമ്ബൂരില്‍ നിരോധിച്ച നോട്ടുകളുമായി അഞ്ച് പേര് പിടിയില്‍. ഒരു കോടി രൂപ വില മതിക്കുന്ന പണം...
കൊയിലാണ്ടി പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു. ന്യൂമാഹി പഞ്ചായത്തംഗം കെഎം ഷമീര്‍ (41) ആണ്...