MALABAR - Page 176
കോഴിക്കോട് എലിപ്പനി പടരുന്നു: അഞ്ച് പേര് മരിച്ചു, 30 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു
കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടര്‍ന്ന് പിടിക്കുന്നു. ആഗസ്റ്റ് എട്ടിന് ശേഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം...
ട്രെയിനില്‍ അവകാശിയില്ലാത്ത നാല് ബാഗുകള്‍: പരിശോധിച്ച പോലീസുകാര്‍ അമ്പരന്നു
കാസര്‍കോട്: ട്രെയിനില്‍ അവകാശിയില്ലാത്ത ബാഗ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 1.10 ലക്ഷം രൂപയുടെ പാന്‍മസാല...
കോഴിക്കോട് ജെഡിടിയില്‍ വിദ്യാര്‍ത്ഥികളെ ഉജ്ജ്വലമായി വരവേറ്റ് രണ്ടാംപ്രവേശനോത്സവം
കോഴിക്കോട്: അവധി കഴിഞ്ഞെത്തിയ സഹപാഠികള്‍ക്കൊപ്പം രണ്ടാം പ്രവേശനോത്സവം ആഘോഷിച്ച്, ഓണസദ്യയുണ്ട് വിദ്യാര്‍ഥികള്‍....
മലപ്പുറത്ത് മൂന്ന് കടകളില്‍ വന്‍ അഗ്നിബാധ
മലപ്പുറം: വേങ്ങര എആര്‍ നഗര്‍ കുന്നുംപുറത്ത് ഭാഗത്ത് വന്‍ അഗ്നിബാധ. ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പെയിന്റ് കടയ്ക്കാണ്...
പൊന്നാനിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
മലപ്പുറം: പൊന്നാനി നഗരസഭാ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. മാലിന്യ നിക്ഷേപത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ...
കണ്ണൂരില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് കവര്‍ച്ചാ ശ്രമം
കണ്ണൂര്‍: കണ്ണൂരില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് കവര്‍ച്ചാ ശ്രമം. കണ്ണൂര്‍ ഇരിണാവ് റോഡിനു സമീപം ശ്രീകണ്ഠ ജ്വല്ലറിയിലാണ്...
റെക്കോര്‍ഡ് നേട്ടത്തോടെ മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി നാലാം വര്‍ഷത്തിലേക്ക്
കല്ലടിക്കോട്: ജില്ലാ പഞ്ചായത്തിന്റെ മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി റെക്കോര്‍ഡ് നേട്ടത്തിന്റെ നിറവില്‍ നാലാം...
സ്കൂള്‍ പരിസരത്തെ കടയിലുള്ള പുളിയച്ചാറില് ജീവനുള്ള പുഴുക്കള്‍
കൊളത്തൂര്‍: സ്കൂള്‍ പരിസരത്തെ കടയില്‍നിന്നു വാങ്ങിയ പുളിയച്ചാറില് ജീവനുള്ള പുഴുക്കള്‍. സമീപവാസി അഞ്ചു പാക്കറ്റുകളാണ്...
കണ്ണൂരില്‍ മുസ്ലിംലീഗ് ഓഫീസിന് സമീപം സ്ഫോടനം
കണ്ണൂര്‍: ഇരിട്ടി മുസ്ലിംലീഗ് ഓഫീസിന് സമീപം സ്ഫോടനം. സ്ഫോടനത്തില്‍ നാല് കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും...
യുവതിയെ കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലി: സ്വമേധയാ കേസെടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന് അദ്ധ്യക്ഷ
കണ്ണൂര്‍: പയ്യന്നൂരില്‍ 23കാരിയെ പെരുമ്ബ സ്വദേശിയായ ഭര്‍ത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ വനിതാ...
പ്രകൃതി ദുരന്തം: വയനാട്ടില്‍ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയരുന്നു
വയനാട്: വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വൈത്തിരി മേഖലയിലെ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷയെ കുറിച്ച്...
സൗത്ത് ബീച്ചില്‍ തള്ളാനായി കൊണ്ടുവന്ന അറവുമാലിന്യം ലോറിസഹിതം പിടികൂടി
കോഴിക്കോട്: സൗത്ത് ബീച്ചില്‍ തള്ളാനായി കൊണ്ടുവന്ന അറവുമാലിന്യം ലോറിസഹിതം നാട്ടുകാര്‍ പിടികൂടി. നിര്‍ത്തിയിട്ടിരുന്ന...