MALABAR - Page 177
മൂന്നു ദിവസം ബന്ധുക്കള്‍ക്കായി കാത്തിരുന്നു, ഒടുവില്‍ സൗമ്യയുടെ മൃതദേഹം ജയില്‍ വകുപ്പ് അധികൃതര്‍ സംസ്കരിച്ചു
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങാതിരുന്നതോടെ ജയില്‍ വകുപ്പ് അധികൃതര്‍...
ദേശീയപാത വികസനം: പരിയാരത്ത് സര്‍ക്കാര്‍ ഭൂമി പൂര്‍ണമായും ഏറ്റെടുക്കും
പരിയാരം: ദേശീയപാത നാലുവരിപ്പാതയുടെ വികസനത്തിനു പരിയാരം മെഡിക്കല്‍ കോളജ് ജംക്ഷനില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഭൂമി...
തട്ടുകടക്കാരനെ മര്‍ദ്ദിച്ചു: കൊടുവള്ളിയില്‍ ഇന്ന് ഹര്‍ത്താല്‍
കൊടുവള്ളി: കൊടുവള്ളിയില്‍ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം. ദേശീയപാതയില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജിന് എതിര്‍വശം തട്ടുകട...
പാലക്കാട് കാണാതായ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ഇന്നലെ മുതല്‍ കാണാതായ സിവില്‍ പൊലീസുകാരന്റെ മൃതദേഹം കണ്ടെടുത്തു. കസബ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ്...
കണ്ണൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകരായ കോളയാട് റഫീഖ്, ബാബു...
ജനങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങള്‍ ഒപ്പമുണ്ടാകും: ദുരിതാശ്വാസ ക്യാമ്പില്‍ നിറസാന്നിധ്യമായി ഷാഫി പറമ്പിലും എംബി രാജേഷും
പാലക്കാട്: കക്ഷിരാഷ്ട്രീയം മറന്ന് ദുരിതാശ്വാസ ക്യാമ്ബില്‍ നിറസാന്നിധ്യമായി ഷാഫി പറമ്ബിലും എംബി രാജേഷും. പ്രളയത്തില്‍...
'ഞാന്‍ കുറ്റക്കാരിയല്ല, ആരെയും കൊന്നിട്ടില്ല': പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയുടെ ഡയറി കണ്ടെത്തി
കണ്ണൂര്‍: നിരാശയും സങ്കടവും എഴുതിച്ചേര്‍ത്തു പിണറായി കൂട്ടക്കൊല കേസിലെ ഏകപ്രതി സൗമ്യയുടെ ഡയറിക്കുറിപ്പുകള്‍. ജയിലില്‍...
മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു
മലപ്പുറം: മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു. ജാര്‍ഖണ്ഡ് സ്വദേശി മഹേഷ്(45) ആണ് ആനയുടെ ആക്രമണത്തില്‍...
പട്ടാമ്പി പാലത്തിന് ഒന്നും സംഭവച്ചിട്ടില്ല: ഗതാഗത നിയന്ത്രണം തുടരും
പട്ടാമ്പി: ഭാരതപ്പുഴ നിറഞ്ഞ് പുഴവെള്ളം രണ്ടു ദിവസം പാലത്തിനു മുകളിലൂടെ ഒഴുകിയെങ്കിലും പട്ടാമ്പി പാലത്തിന് ബലക്ഷയമില്ല....
പ്രളയക്കെടുതിയില്‍ നവജാത ശിശുകള്‍ മുതലുള്ള കുട്ടികള്‍ക്ക് കാവലായി സംസ്ഥാനത്തെ ഏക 'കുട്ടിക്ക്യാംപ്'
മലപ്പുറം: പതഞ്ഞൊഴുകി വന്ന കടലുണ്ടിപ്പുഴയുടെ വെള്ളപ്പാച്ചിലില്‍നിന്ന് മതില്‍ചാടിക്കടന്നും ഊടുവഴിയിലൂടെ പാഞ്ഞും...
നഗരത്തില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്കായി 'ഷി ഷെല്‍ട്ടര്‍' പദ്ധതി ഒരുങ്ങി കഴിഞ്ഞു
കണ്ണൂര്‍: അസമയത്തു നഗരത്തില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് അഭയം നല്‍കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ 'ഷി ഷെല്‍ട്ടര്‍'...
മാനം തെളിഞ്ഞു: നഗരം ബക്രീദ്-ഓണം തിരക്കില്‍
കോഴിക്കോട്: കലിയടങ്ങിയ പ്രകൃതി വെയില് പകരാന്‍ തുടങ്ങിയതോടെ നഗരത്തില്‍ ബക്രീദ്-ഓണത്തിരക്ക് തുടങ്ങി. ദിവസങ്ങളായി...