MALABAR - Page 180
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം വിപി സെയ്ത് മുഹമ്മദ് നിസാമി അന്തരിച്ചു
തേഞ്ഞിപ്പലം: പ്രമുഖ വാഗ്മിയും പണ്ഡിതനുമായ വിപി സെയ്ത് മുഹമ്മദ് നിസാമി (72)അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ...
കോഴിക്കോട് 12 മണിക്കൂര്‍ തുടര്‍ച്ചയായുള്ള ശക്തമായ കാറ്റും മഴയും തുടരുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ 12 മണിക്കൂറായി മഴ നിര്‍ത്താതെ പെയ്യുകയാണ്, നേരിയ ശമനം...
ചന്നംപ്പിന്നം മഴ: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍...
നവവധുവിന്റെ 105 പവന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു: അതിവിദഗ്ദ്ധരായ പ്രൊഫഷണല്‍ മോഷ്ടാക്കളെന്ന് പോലീസ്
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരധിയിലെ കുശാല്‍നഗര്‍ പോളിടെക്നിക്കിന് പടിഞ്ഞാറുവശം പോളിഇട്ടമ്മല്‍ റോഡില്‍...
വെള്ളപ്പൊക്കത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് നല്കി തുടങ്ങി
പാലക്കാട്: വെള്ളപ്പൊക്കത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അദാലത്തിലൂടെ ഡ്യൂപ്ലിക്കേറ്റ് നല്കി തുടങ്ങി. വില്ലേജ്...
നിലമ്പൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
മലപ്പുറം: മലപ്പുറത്ത് നിലമ്പൂരില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. അകമ്പാടം നമ്പൂരിപ്പെട്ടിലാണ് ഉരുള്‍...
മക്കയില്‍ ലിഫ്റ്റ് അപകടത്തില്‍ മലയാളി ഹാജി മരിച്ചു
ജിദ്ദ: മക്കയില്‍ മലയാളി ഹാജിമാര്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍ കോഴിക്കോട് കടലുണ്ടി സ്വദേശി...
ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി
പാലക്കാട്: മഴ വീണ്ടും ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് വയനാട് ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വൃഷ്ടി...
ഓണം ബക്രീദ്: യാത്രാനിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികള്‍
മലപ്പുറം: ഓണത്തിനോടും ബലിപ്പെരുന്നാളിനോടും ചേര്‍ന്നുള്ള ദിവസങ്ങളില്‍ യാത്രാനിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച്...
ബൈക്ക് മോഷ്ടാവിനെ തൊണ്ടി സഹിതം പോലീസ് അറസ്റ്റു ചെയ്തു
കണ്ണൂര്‍: ബൈക്ക് മോഷ്ടാവിനെ മോഷ്ടിച്ച ബൈക്കുമായി പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാന് സ്വദേശി ഉമൈസിനെ (24)യാണ് കണ്ണൂര്‍...
മട്ടന്നൂരില്‍ ണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു
കണ്ണൂര്‍: മട്ടന്നൂര്‍ വെളിയന്പ്ര പെരിയത്തില്നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. രാവിലെ പെരിയം...
മലപ്പുറത്ത് ഭൂചലനം: റവന്യൂ സംഘം പരിശോധന നടത്തി
മലപ്പുറം: മമ്ബാട് പൊങ്ങല്ലൂര്‍ അണ്ടിക്കുന്നില്‍ നേരിയ ഭൂചലനമുണ്ടായെന്ന സംശയങ്ങളെത്തുടര്‍ന്ന് റവന്യൂ സംഘം പരിശോധന നടത്തി....