MALABAR - Page 181
പാലക്കാട് മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍
പാലക്കാട്ട്: ജില്ലയില്‍ മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായവുമായി സര്‍ക്കാര്‍. വീട് നഷ്ടപ്പെട്ടവര്‍ക്ക് 95,000 രൂപ...
തോരത്ത മഴയിലും കിണറിലെ വെള്ളം മുഴുവന്‍ ഉള്‍വലിഞ്ഞു
മലപ്പുറം: മലപ്പുറത്ത് കനത്ത മഴയ്ക്കിടയിലും കിണറിലെ വെള്ളം മുഴുവന്‍ ഉള്‍വലിഞ്ഞു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ ഗവ. ഹയര്‍...
വെള്ളപ്പൊക്കത്തില്‍ വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങി: ഒരു രാവും പകലും പ്രസവ വേദന കടിച്ചമര്‍ത്തി യുവതി
കല്‍പ്പറ്റ: സമാനതകളില്ലാത്ത പ്രളയം കേരളത്തിന്റെ കണ്‍മുന്നിലേക്കെത്തിയപ്പോള്‍ നാടിന്റെ അതിജീവനത്തിന് താങ്ങായത്...
മുഖ്യമന്ത്രിയും സംഘവും വയനാടെത്തി
വയനാട്: മഴ ദുരിതം വിതച്ച വയനാട്ടിലെ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം...
കക്കയം ഡാം സൈറ്റ് ഒറ്റപ്പെട്ടു: ഉദ്യോഗസ്ഥര്‍ കുടുങ്ങി കിടക്കുന്നു
കോഴിക്കോട്: ബാലുശ്ശേരി: കനത്ത മഴയില്‍ കക്കയം ഡാം സൈറ്റ് റോഡ് തകര്‍ന്നു. റോഡ് 20 മീറ്ററോളം താഴ്ന്നിട്ടുണ്ട്....
വൈത്തിരി ബസ്സ്റ്റാന്റിലെ കെട്ടിടം തകര്‍ന്നു വീണു: ആളപായമില്ല
വൈത്തിരി: ശക്തമായ മഴയില്‍ വയനാട് വൈത്തിരി ബസ്സ്റ്റാന്റിനകത്തുള്ള പഞ്ചായത്തിന്റെ ഷോപ്പിങ്ങ് കെട്ടിടം തകര്‍ന്നു വീണു,...
വയനാട് ചുരം റോഡില്‍ ഗതാഗതം പുനരാരംഭിച്ചു
വയനാട്: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട വയനാട് ചുരം റോഡില്‍ യാത്ര പുനരാരംഭിച്ചു....
ഒറ്റപ്പെട്ട് വയനാട്: ഗതാഗതം പൂര്‍ണമായും നിലച്ചു
കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട...
വാളയാറില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു: ട്രെയിന്‍ ഗതാഗതം പ്രതിസന്ധിയില്‍
പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് വാളയാറില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം ഭാഗികമായി...
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള ആദിവാസി ശിശു മരിച്ചു
അഗളി: അട്ടപ്പാടിയില്‍ രണ്ടുമാസം പ്രായമായ ആദിവാസി ശിശു മരിച്ചു. ചെമ്മണ്ണൂര്‍ ഊരിലെ ബിജു ബിന്ദു ദമ്പതികളുടെ നാലാമത്തെ...
സംസ്ഥാനത്ത് റേഷന്‍ വിതരണം പ്രതിസന്ധിയില്‍
കോഴിക്കോട്: ഇ.പോസ് മെഷീനുകള്‍ കൂട്ടത്തോടെ പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം താറുമാറായി. ഒപ്പം...
അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ വനപാലകരെ കാണാനില്ല
അട്ടപ്പാടി: അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാനില്ലന്ന് റിപ്പോര്‍ട്ട്. മുക്കാലി ഡെപ്യൂട്ടി...