MALABAR - Page 182
അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ വനപാലകരെ കാണാനില്ല
അട്ടപ്പാടി: അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാനില്ലന്ന് റിപ്പോര്‍ട്ട്. മുക്കാലി ഡെപ്യൂട്ടി...
കണ്ണൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടല്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍. വഞ്ചിയം മൂന്നാം പാലം,കാഞ്ഞിരക്കൊല്ലി...
ശക്തമായ മഴ: കോഴിക്കോട്, വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ...
സിദ്ദീഖ് വധം: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: സിപിഎം പ്രവര്ത്തകന് അബ്ദുള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. നേരത്തെ പോലീസ്...
കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു: 18 പേര്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍: പരിയാരത്ത് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ...
കര്‍ഷകനെ വെടിയേറ്റ് തല ചിന്നി ചിതറിയ നിലയില്‍ കണ്ടെത്തി
ആലക്കോട് (കണ്ണൂര്‍): മഞ്ഞപ്പുല്ലില്‍ വെടിയേറ്റ് കര്‍ഷക തൊഴിലാളി മരിച്ചു. മാതമംഗലം സ്വദേശി ഭരതന് (53) ആണ് മരണപ്പെട്ടത്....
മഞ്ചേശ്വരത്ത് ഇന്ന് സി.പി.എം ഹര്‍ത്താല്‍
കാസര്‍ഗോഡ്: മഞ്ചേശ്വരം താലൂക്കില്‍ ഉച്ചക്ക് ശേഷം ഹര്‍ത്താല്‍ ആചരിക്കിന് സി.പി.എം ആഹ്വാനം ചെയ്തു. സി.പി.എം...
വെണ്ണിയോട് പുഴയില്‍ ചാടിയ നാലംഗ കുടുംബത്തെ കാണാതായി
വയനാട്: വെണ്ണിയോട് പുഴയില്‍ ചാടിയ നാലംഗ കുടുംബത്തെ കാണാതായി. പുഴയുടെ സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പും ചെരുപ്പുകളും...
മലപ്പുറത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു: മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 53 പേര്‍ക്ക് പരിക്ക്
മഞ്ചേരി: കരിക്കാട് മരത്താണി വളവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 53 പേര്‍ക്ക്...
കാറഡുക്ക പഞ്ചായത്തില്‍ സിപിഎമ്മിന്റെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന്റെ പിന്തുണ
മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം യുഡിഎഫ് പിന്തുണയില്‍ പാസായി....
മുക്കം മദ്യമയക്ക് മരുന്ന് മാഫിയയുടെ വിഹാര കേന്ദ്രമാകുന്നു
മുക്കം: ജില്ലയുടെ കിഴക്കന്‍ മേഖല മദ്യമയക്ക് മരുന്ന് മാഫിയയുടെ വിഹാര കേന്ദ്രമായി മാറുന്നു. കഴിഞ്ഞ മാസത്തിനിടെ മുക്കം...
ഇരിട്ടിയില്‍ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു
ഇരിട്ടി: കൂട്ടുപുഴയില്‍ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനിയറിംഗ്-മെഡിക്കല്‍ വിദ്യാര്‍ഥികള്‍...