MALABAR - Page 183
വെസ്റ്റ് നൈല്‍ വൈറസ്: കോഴിക്കോട് വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
കോഴിക്കോട്: വെസ്റ്റ് നൈല്‍ വൈറസ് ബാധ കോഴിക്കോട് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി....
ഇനി മുതല്‍ അങ്കണവാടിയിലെ കുട്ടികളെ നിര്‍ബന്ധിച്ച് ഉറക്കരുത്
എടപ്പാള്‍: അങ്കണവാടികളില്‍ കുട്ടികളെ നിര്‍ബന്ധിച്ച് ഉറക്കേണ്ടണ്ടെന്ന് സ്പെഷ്യല്‍ സെക്രട്ടറി നിര്‍ദേശം നല്കി. കുട്ടികളെ...
ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് തുടക്കം
കോഴിക്കോട്: അമ്ബത്തിയൊന്നാമത് ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പിന് കോഴിക്കോട് തുടക്കം കുറിച്ചു. 11 ജില്ലകളില്‍ നിന്നും 350 പേരാണ്...
കീഴാറ്റൂരിലെ ബൈപാസ്: ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് ജി സുധാകരന്
കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപാസ് വിഷയത്തില്‍ കേന്ദ്രത്തിന്റെ നടപടി ആത്മഹത്യാപരമെന്ന് മന്ത്രി ജി. സുധാകരന്. ഇനി എന്ത്...
കോഴിക്കോട് വെസ്റ്റ് നൈല്‍ പനി: രണ്ട് പേര് നിരീക്ഷണത്തില്‍
കോഴിക്കോട്: നിപ്പ വ്യാപകമായി പടര്‍ന്ന് പിടിച്ച് കോഴിക്കോട്ട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ഒരു യുവതിക്കാണ് പനി...
കീഴാറ്റൂര്‍ ബൈപ്പാസിന് പകരം ബദല്‍ പാതയുടെ സാധ്യത പരിശോധിക്കും: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി
ന്യൂഡല്‍ഹി: കീഴാറ്റൂര്‍ നിര്‍ദ്ദിഷ്ട ബൈപ്പാസിന് പകരം ബദല്‍ പാതയുടെ സാധ്യത ആരായുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി...
ക്ഷേത്രക്കുളത്തില്‍ സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ക്ഷേത്രക്കുളത്തില്‍ സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി...
കണ്ണൂരില്‍ കൊക്കൈനുമായി നൈജീരിയന്‍ സ്വദേശി പിടിയില്‍
കണ്ണൂര്‍: നഗരത്തില്‍ കൊക്കൈയിന് വില്പന നടത്തിയ നൈജീരിയന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സിന്ന്തേര ഫ്രാന്‍സിസ്...
കോഴിക്കോട് ഉത്തരമേഖല സൈബര്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും
കോഴിക്കോട്: ഡിജിപിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖല സൈബര്‍ പോലീസ് സ്റ്റേഷന് കോഴിക്കോട് ഉടന്‍...
ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പേരില്‍ വ്യാപക തട്ടിപ്പ്
മലപ്പുറം: ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പേരില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ...
'മീശ' നോവല്‍: ഡിസി ബുക്സ് ശാഖകള്‍ക്ക് പോലീസ് കാവല്‍
കാഞ്ഞങ്ങാട്: മാതൃഭൂമി പിന്‍വലിച്ച എസ് ഹരീഷിന്റെ 'മീശ' നോവല്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചതോടെ കേരളത്തിലെ ഡിസി ബുക്സ്...
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ആറ് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി
പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴ കൂടിയ സാഹചര്യത്തില്‍ മലമ്ബുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ആറ് സെന്റീമീറ്റര്‍...