MALABAR - Page 184
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ആറ് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി
പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴ കൂടിയ സാഹചര്യത്തില്‍ മലമ്ബുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ആറ് സെന്റീമീറ്റര്‍...
അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായി യാത്ര ചെയ്യാം: 'സ്ത്രീ ടാക്സി' സര്‍വീസ് ആരംഭിച്ചു
തിരൂര്‍: അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി എത്തിക്കാന്‍ ഇനി വിളിപ്പുറത്ത് 'സ്ത്രീ ടാക്സി ' ഉണ്ടാകും. തിരൂര്‍ ജില്ലാ...
കാസര്‍ഗോഡ് കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. പ്രസിഡന്റിനെതിരെ സിപിഎം കൊണ്ടുവന്ന...
പാലക്കാട് മൂന്നുനില കെട്ടിടം തകര്‍ന്നു വീണു: കെട്ടിടത്തിനടിയില്‍ കുടുങ്ങിയവര്‍ക്കായി പരിശോധന തുടരുന്നു
പാലക്കാട്: നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടം തകര്‍ന്നു വീണു. മൊബൈല്‍ ഫോണ്‍ കടകള്‍...
സ്ട്രൈക്കിംഗ് ഫോഴ്സിനെ സ്വന്തമാക്കി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍: ഉദ്ദ്യോഗസ്ഥന്റെ സുരക്ഷയ്ക്ക് മാത്രമായി പതിനാലുപേര്‍
കോഴിക്കോട്: പോലീസിലെ ദാസ്യപ്പണി വിവാദം ചൂടാറാതെ നില്ക്കുമ്പോള് കോഴിക്കോട് സിറ്റി പോലീസില്‍ കമ്മീഷണര്‍ക്ക്...
കാഞ്ഞങ്ങാട് കടല്‍ത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കടല്‍ത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ മഞ്ചേശ്വരം തീരത്തുനിന്നും ഒരു മൃതദേഹം...
കോഴിക്കോട് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുറവങ്ങാട് ഐടിഐ വിദ്യാര്‍ഥികളായ...
പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു: തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
പാലക്കാട്: ശക്തമായ മഴയില്‍ ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. അയിലൂര്‍,...
ശക്തമായ മഴ: കണ്ണൂരില്‍ ഏഴു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കണ്ണൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...
നിലമ്പൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
മലപ്പുറം: നിലമ്പൂര്‍ കുറവന്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തിങ്കളാഴ്ച...
ഫാമിന് മുകളിലേക്ക് കുന്നിടിഞ്ഞു വീണു: 18 പോത്തുകള്‍ ചത്തു
മലപ്പുറം: മലപ്പുറം പടിക്കലിനടുത്തുള്ള കൂമണ്ണയില്‍ കുന്നിടിഞ്ഞ് വീണ് 18 പോത്തുകള്‍ ചത്തു. പെരുവള്ളൂര്‍ സ്വദേശികളുടെ...
കോഴിക്കോട് ബീച്ചില്‍ വീണ്ടും അജ്ഞാത മൃതദേഹം
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ വീണ്ടും അജ്ഞാത മൃതദേഹം. കോര്പറേഷന് ഓഫീസിനു സമീപമാണ് മൃതദേഹം കണ്ടത്. ഇന്ന്...