MALABAR - Page 189
തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മരത്തിലിടിച്ചു: ഒരാള്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ബസ് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി സീനു (45) ആണ്...
കോഴിക്കോട് എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ഒരു എസ്ഡിപിഐ പ്രവര്ത്തകന് പൊലീസ്...
തീയേറ്റര്‍ പീഡനം: പ്രതിയുടെ മകള്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് വിലക്ക്
മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പ്രതിയായ മൊയ്തീന്‍കുട്ടിയുടെ മകള്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന്...
കോഴിക്കോട് എസ്എഫ്ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് വെട്ടേറ്റു
കോഴിക്കോട്: പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് വെട്ടേറ്റു. കാരയാട് എസ്എഫ്ഐ...
"കമ്പനി സ്വാമിയുടെ" ചെറുമകൻ പാമ്പുകളുടെ കാവലാൾ
പരിസ്ഥിതി പ്രവർത്തകൻ, പ്രമുഖ ഉരഗഗവേഷകൻ ,സംഗീതപ്രതിഭ, മികച്ച വന്യജീവി ഫോട്ടോഗ്രാഫർ എന്നീ...
കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് കാര്‍ തകര്‍ന്നു
ബത്തേരി: പിന്നില്‍ നിന്നുവന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ച കാര്‍ മുന്നിലെ കെഎസ്ആര്‍ടിസി ബസ്സിനിടയില്‍ കയറി തകര്‍ന്നു....
തിരൂരില്‍ സിപിഎം പ്രവത്തകന്റെ വീടിന് തീയിട്ടു: ഉറങ്ങികിടന്ന 16കാരിക്ക് പൊള്ളലേറ്റു
മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. കുറിയന്റെപുരക്കല്‍ സൈനുദ്ദിന്റെ വീടാണ്...
കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ കാട്ടാന തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്തു ചവിട്ടിക്കൊന്നു
നിലമ്പൂര്‍: മലപ്പുറം പാലാങ്കര വട്ടപ്പാടത്ത് റബര്‍ത്തോട്ടത്തില്‍ കിടന്നുറങ്ങുകയായിരുന്ന കാവല്‍ക്കാരനെ കാട്ടാന...
തീപ്പൊളലേറ്റ മലബാര്‍ ഫിനാന്‍സ് ഉടമ മരിച്ചു: അജ്ഞാതനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
കോഴിക്കോട്: കോഴിക്കോട് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പുതുപ്പാടിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനമായ മലബാര്‍...
കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു: ഗതാഗതം തടസ്സപ്പെട്ടു
കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്നു കുറ്റ്യാടി ചുരത്തിലെ പത്താം വളവില്‍ മണ്ണിടിച്ചില്‍. സംഭവത്തെ തുടര്‍ന്നു ഗതാഗതം...
നിലമ്പൂരില്‍ 1000 ലിറ്റര്‍ നിരോധിത വെളിച്ചെണ്ണ പിടികൂടി
മലപ്പുറം: നിലമ്പൂരില്‍ 1000 ലിറ്റര്‍ നിരോധിത വെളിച്ചെണ്ണ പിടികൂടി. സ്വകാര്യ മൊത്ത വ്യാപാര കേന്ദ്രത്തില്‍ ഭക്ഷ്യ സുരക്ഷാ...
മോഷ്ടാവ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു: മക്കള്‍ അടുത്തുണ്ടാകാന്‍ വേണ്ടിയുള്ള വീട്ടമ്മയുടെ നാടകം പൊളിഞ്ഞു
കാസര്‍ഗോഡ്: ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് തന്നെ ആക്രമിച്ച് കമ്മല്‍ കവര്‍ന്നുവെന്നത് വീട്ടമ്മ ഒരുക്കിയ നാടകമെന്ന്...