MALAPPURAM - Page 120
മലപ്പുറം കല്പകഞ്ചേരിയില് കഞ്ചാവ് നൽകി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു
മലപ്പുറം: മലപ്പുറം കല്പകഞ്ചേരിയില് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു. അഞ്ച് ആണ്‍കുട്ടികളെയാണ് പ്രകൃതി...
മലപ്പുറം ആനക്കയത്ത് കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു
മലപ്പുറം: ആനക്കയത്ത് കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു. പാണായി സ്വദേശികളായ ഫാത്തിമ ഫിദ (14),...
നാടോടി ബാലികക്ക് മര്‍ദ്ദനമേറ്റ സംഭവം; പോക്സോ ചുമത്തണമെന്ന് രമേശ് ചെന്നിത്തല
പത്ത് വയസുകാരിയായ നാടോടി ബലികക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ പോക്സോ ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
എടപ്പാളിലെ നാടോടി ബാലികക്ക് ക്രൂരമർദ്ദനം; സി.പി.എം ഏരിയ കമ്മിറ്റി അംഗം കസ്റ്റഡിയില്‍
മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിയായ നാടോടി ബാലികക്ക് ക്രൂരമർദ്ദനം. സംഭവത്തില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗവും...
മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിയായ നാടോടി ബാലികക്ക് ക്രൂരമർദ്ദനം
മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിയായ നാടോടി ബാലികക്ക് ക്രൂരമർദ്ദനം. ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടയിലാണ്...
മുസ്ലിം ലീഗിനെതിരായി യോഗി ആദിത്യനാഥ് നടത്തിയ വര്‍ഗീയ പ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
മുസ്ലിം ലീഗിനെതിരായി യോഗി ആദിത്യനാഥ് നടത്തിയ വര്‍ഗീയ പ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ...
വര്‍ഗീയതക്കെതിരെ വൈറസായല്ല, ആന്റി വൈറസായാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് എന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി
വര്‍ഗീയതക്കെതിരെ വൈറസായല്ല, ആന്റി വൈറസായാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് എന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ...
എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് അന്തരിച്ചു
എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോടിന് സമീപമുള്ള ക്യാൻസർ സെന്ററിൽ...
രമ്യ ഹരിദാസിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
എ.വിജയരാഘവന്റെ മോശം പരാമർശത്തിൽ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ...
എ.വിജയരാഘവനെതിരെ രമ്യ ഹരിദാസ് ഡി.ജി.പിക്ക് പരാതി നല്കി
മലപ്പുറം: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്കി. തനിക്കെതിരെ മോശം പരാമര്‍ശം നല്‍കിയതിനെ...
എല്‍.ഡി.എഫ് കണ്‍വീനറുടെ അധിക്ഷേപത്തില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്
എല്‍.ഡി.എഫ് കണ്‍വീനറുടെ അധിക്ഷേപത്തില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്. അധിക്ഷേപം പ്രയാസമുണ്ടാക്കി.തനിക്കും കുടുംബം...
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്. രമ്യ പി.കെ...