MALAPPURAM - Page 122
മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്
മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. പാണക്കാട് വച്ചാണ് യോഗം. മൂന്നാം സീറ്റ് വിഷയത്തിൽ ലീഗ് കോൺഗ്രസ് ഉഭയകക്ഷി...
കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസുമായി എമിറേറ്റ്സും
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസുമായി എമിറേറ്റ്സും. ഇതിന്റെ ഭാഗമായി എമിറേറ്റ്സ് ഉന്നതതല...
മഞ്ചേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതി പിടിയില്‍; അറസ്റ്റിലായത് എസ്ഡിപിഐ പ്രവര്ത്തകന് അബ്ദുള്‍ മുനീര്‍
മഞ്ചേരി പയ്യനാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. എസ്ഡിപിഐ...
മലപ്പുറം ദേശവിരുദ്ധ കേസ്; അറസ്റ്റിലായ വിദ്യാർത്ഥികളോട് ജില്ലാ കോടതിയിൽ ഹാജരാവൻ ഉത്തരവ്
124 എ പ്രകാരം ദേശവിരുദ്ധ കേസിൽ അറസ്റ്റിലായ മലപ്പുറം ഗവമെന്റ് കോളേജലെ വിദ്യാർത്ഥികളോട് ജില്ലാ കോടതിയിൽ ഹാജരാവൻ ഉത്തരവ്....
മലപ്പുറം താനൂരിൽ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം: മലപ്പുറം താനൂര്‍ അഞ്ചുടി മേഖലയില്‍ വച്ചാണ് സിപിഎം പ്രവർത്തകന് വെട്ടേറ്റത്. ഡിവൈഎഫ്ഐ തീരദേശ മേഖല മുൻ സെക്രട്ടറി...
ഊട്ടി പുഷ്പമേള മേയ് 17 മുതൽ 21 വരെ
ഊട്ടിയിൽ പുഷ്പമേള മേയ് 17 മുതൽ 21 വരെ നടക്കും. ഹോൾട്ടി കൾച്ചർ വിഭാഗത്തിന്റെ ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം...
വയറിനുള്ളില്‍ ഗണപതിയാണ്, പൂജാരിയാണ് അല്ലാതെ ഇതൊരു അസുഖമല്ല; ലിവര്‍ സിറോസിസ് ബാധിതന് മരുന്നുകള്‍ നല്‍കാതെ മന്ത്രവാദത്തിനിരയാക്കി മലപ്പുറത്ത് യുവാവ് മരിച്ചു
മഞ്ചേരിയിലെ ദുര്‍മന്ത്രവാദകേന്ദ്രത്തില്‍ രോഗബാധിതനായ യുവാവ് മരുന്നുപോലും കഴിക്കാന്‍ കഴിയാതെ മരിച്ചുവെന്ന് സുഹൃത്ത്....
രാജ്യത്തിനൊപ്പം ഒന്നിച്ചുനിൽക്കണം- ഖലീൽ ബുഖാരി തങ്ങൾ
ഭീകരത ഇന്ന് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും അതിനെ പ്രതിരോധിച്ച് രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ നാം...
മലപ്പുറം എടവണ്ണയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് 3 മരണം
മലപ്പുറം: എടവണ്ണ കുണ്ടുതോട് ബസ് ബൈക്കിലും മരത്തിലുമിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര് മരണപ്പെട്ടു. ബൈക്ക്...
തീവ്രഹിന്ദുത്വത്തെ പരാജയപ്പെടുത്താന്‍ മൃദുഹിന്ദുത്വത്തെ ഉപയോഗപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മന്ത്രി കെ ടി ജലീല്‍
എടപ്പാള്‍: തീവ്രഹിന്ദുത്വത്തെ പരാജയപ്പെടുത്താന്‍ മൃദുഹിന്ദുത്വത്തെ ഉപയോഗപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന്...
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന പോസ്റ്റര്‍ മലപ്പുറം ഗവ.കോളേജിൽ പതിച്ചു ; രണ്ടു വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന പോസ്റ്റര്‍ മലപ്പുറം ഗവ.കോളേജിൽ പതിച്ചതിന്റെ...
മലപ്പുറം പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ തീപ്പിടുത്തം;രണ്ട് പേര്‍ക്ക് പരിക്ക്
പെരിന്തല്‍മണ്ണ: ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ...