MALAPPURAM - Page 133
ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം ആഗസ്റ്റ് ഒന്നിന് പുറപ്പെടും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം ആഗസ്റ്റ് ഒന്നിന് രാവിലെ 5.35ന് പുറപ്പെടും....
തീയറ്റര്‍ പീഡനം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
മലപ്പുറം: എടപ്പാളില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി...
തീയറ്റര്‍ പീഡനം: എസ്ഐ അറസ്റ്റില്‍
മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബി അറസ്റ്റില്‍. തിയറ്റില്‍ ബാലികയെ പീഡിപ്പിച്ച...
ആവാസ് യോജന പദ്ധതി: കൊണ്ടോട്ടിയിലെ വീട്ടമ്മമാര്‍ നരേന്ദ്രമോദിയുമായി സംവദിച്ചു
മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച...
തീയറ്റര്‍ പീഡനം: ദൃശ്യങ്ങള്‍ പ്രചരിപ്പച്ചതിന് തീയറ്റര്‍ ഉടമ അറസ്റ്റില്‍
എടപ്പാള്‍: മലപ്പുറം ചങ്ങരംകുളത്ത് തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമ അറസ്റ്റില്‍....
സിനിമയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കെതിരേ സൈബര്‍ ആക്രമണം; യുവാവ് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: സിനിമയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ യുവാവ്...
നിപ്പാ വൈറസ്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 12 വരെ അവധി
മലപ്പുറം : നിപ്പാ വൈറസിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ സ്കൂളുകളും കോളജുകളും തുറക്കുന്നത് ഈ മാസം 12 വരെ നീട്ടി....
നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് അത്യാധുനിക ആംബുലന്‍സ് പി.വി അബ്ദുള്‍ വഹാബ് എംപി ഇന്ന് കൈമാറും
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പി.വി അബ്ദുള്‍ വഹാബ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുനുവദിച്ച...
തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി തലക്കടിയേറ്റ് മരിച്ച നിലയില്‍
മലപ്പുറം: തിരൂര്‍ മത്സമാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി തലക്കടിയേറ്റ് മരിച്ച നിലയില്‍. നിറമരതൂര്‍ കാളാട് പത്തംപാട്...
പി.പി. ഉമ്മറിനെ പുളിക്കല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്തു
കൊണ്ടോട്ടി: പുളിക്കലില്‍ വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് സ്വതന്ത്രന് പി.പി. ഉമ്മറിനെ വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്തു. 18ാം...
മുസ്ലിം ലീഗ് വനിതാ പ്രസിഡന്റായി സുഹറാ മമ്പാടിനെ തെരെഞ്ഞെടുത്തു
മലപ്പുറം: സുഹറാ മമ്പാട് പ്രസിഡന്റായും അഡ്വ. പി. കുല്‍സു ജനറല്‍ സെക്രട്ടറിയായും സീമ യഹ്യ ട്രഷററായും വനിതാ ലീഗ് സംസ്ഥാന...
നിപാ വൈറസ്: രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 42 ദിവസം വീടുകളില്‍ തന്നെ കഴിയണം: ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കും
മലപ്പുറം: നിപ്പാ രോഗവ്യാപനം തടയുന്നതിനു ജനങ്ങളുടെ പൂര്‍ണ സഹകരണം അനിവാര്യമാണെന്നു കളകടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍...