MALAPPURAM - Page 21
മലപ്പുറത്ത് വാടകവീട്ടിൽ നാലംഗ കുടുംബം മരിച്ച നിലയിൽ; അന്വേഷണം
മലപ്പുറം: ഒരു കുടുംബത്തിലെ നാലു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പിലാണ് സംഭവം....
മലപ്പുറത്ത് നിലമ്പൂരിൽ അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു ; 12കാരിയേയും മുത്തശ്ശിയേയും കാണാതായി; തിരച്ചിൽ തുടരുന്നു
മലപ്പുറം: നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ അമരമ്പലം പുഴയിൽ ഒഴുക്കിൽ പെട്ടു. 12കാരിയേയും മുത്തശ്ശിയേയും കാണാതായി....
മലദ്വാരത്തിലും അടിവസ്ത്രത്തിലും 70 ലക്ഷം രൂപയുടെ സ്വർണം; മലപ്പുറം സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മലദ്വാരത്തിനുള്ളിലും അടിവസ്ത്രത്തിവും...
6 മാസം മുൻപ് വിവാഹിതരായ ദമ്പതികൾ ഫറോക്ക് പാലത്തിൽനിന്ന് പുഴയിൽ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി
കോഴിക്കോട്: ഫറോക്ക് പാലത്തിൽനിന്നു ദമ്പതികൾ ചാലിയാർ പുഴയിൽ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ്...
വീട്ടുവളപ്പിലെ കൂൺ പാകം ചെയ്തു കഴിച്ചു, 7 പേർ ആശുപത്രിയിൽ
മഞ്ചേരി: വിഷക്കൂൺ കഴിച്ച് 3 ദിവസത്തിനിടെ 7 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പറമ്പിൽ പൊങ്ങിവരുന്ന കൂൺ പാകം...
വിദ്വേഷ പ്രചാരണം; യൂട്യൂബര്‍ അറസ്റ്റില്‍, പിടിയിലായത് ബലാത്സംഗ കേസില്‍ അടക്കം പ്രതിയായ യുവാവ്
മലപ്പുറം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന വിധത്തില്‍ വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതിന് കൊച്ചിയിലെ ചാണക്യ ന്യൂസ്...
ബൈക്കിന്റെ കള്ള ആര്‍സി ബുക്കുണ്ടാക്കി: അരീക്കോട്ടെ മലബാര്‍ ഡ്രൈവിങ് സ്കൂള്‍ ഉടമയും മലപ്പുറം ആര്‍ടി ഓഫീസ് ജീവനക്കാരും അറസ്റ്റില്‍
മലപ്പുറം: ഹീറോ ഹോണ്ട പാഷന് പ്ലസ് മോട്ടോര്‍സൈക്കിളിന്റെ ആര്.സി ബുക്ക് ഡ്യൂപ്ലിക്കേറ്റായി ഉണ്ടാക്കി മറ്റൊരു ബൈക്കിന്...
ട്യൂഷന് വന്ന പെൺകുട്ടിക്ക് പീഡനം: മലപ്പുറത്ത് ഹയർ സെക്കന്ററി അധ്യാപകന് 4 വർഷം കഠിനതടവ്, പിഴ
മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ സ്കൂൾ അധ്യാപകനെ നാലുവർഷം...
അർജന്റീനയ്ക്ക് കേരളത്തിലേക്ക് സ്വാഗതം; മത്സരം ഏറ്റെടുത്ത് നടത്താമെന്ന് മന്ത്രി; ഫുട്ബോൾ ട്രയൽസിന് വന്ന പിള്ളേര് ഗ്രൗണ്ടിൽ കേറാതെ ഗേറ്റ് പൂട്ടിയിട്ടത് ഈ കേരളത്തിൽ തന്നെയല്ലേ എന്ന് മന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു സ്വാഗതം ചെയ്ത് മന്ത്രി വി.അബ്ദുറഹിമാൻ. അർജന്റീന ടീം ഇന്ത്യയിൽ കളിക്കാൻ താൽപര്യം...
സംസ്ഥാനത്ത് വൻ ഹവാല റാക്കറ്റെന്ന് ഇ.ഡി; 2.90 കോടി പിടിച്ചെടുത്തു
കൊച്ചി: സംസ്ഥാനത്ത് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെയടക്കം മറവിൽ കോടികളുടെ ഹവാല ഇടപാട്...
17കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ സഹോദരങ്ങൾക്ക് കോടതി പിരിയും വരെ തടവും പിഴയും
മഞ്ചേരി: 17കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ രണ്ട് സഹോദരങ്ങൾക്ക് 30,250 രൂപ വീതം പിഴയും...
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ എട്ട് മൂര്‍ഖന്‍ കുട്ടികൾ; പരിഭ്രാന്തി
മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എട്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. സര്‍ജിക്കല്‍ വാര്‍ഡിലും വാര്‍ഡിനോടു...