Category: MALAPPURAM

July 7, 2018 0

തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതിനാലാണ് എല്‍ഡിഎഫ് സിപിഎം ഘടക കക്ഷികളെ തേടുന്നത്: ഉമ്മന്‍ ചാണ്ടി

By Editor

മലപ്പുറം: വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉറപ്പായതിനാല്‍ എല്‍ഡിഎഫിന് ആത്മവിശ്വാസ കുറവുള്ളതുകൊണ്ടാണ് സിപിഎം ഘടക കക്ഷികളെ തേടി പോകുന്നതെന്ന് ഐഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍…

July 3, 2018 0

ബിപിന്‍ വധം: മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

By Editor

മലപ്പുറം: തിരൂര്‍ ബിപിന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ ലത്തീഫാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പൊലീസ് പിടിയിലായത്. സൗദി അറേബ്യയില്‍ നിന്ന…

July 2, 2018 0

സാങ്കേതിക തകരാര്‍: 20 പേരുടെ എസ്ബിഐ അക്കൗണ്ടില്‍ 40 കോടിയിലധികം രൂപ നിക്ഷേപം

By Editor

കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപമായി എത്തി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരായ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്കാണ് ഉറവിടം വ്യക്തമല്ലാതെ…

July 2, 2018 0

ഒരു വര്‍ഷത്തോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി: അമ്മയും കാമുകനും അറസ്റ്റില്‍

By Editor

മലപ്പുറം: മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവറായ തിരൂര്‍ക്കാട് സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. അമ്മയുടെ അറിവോടെ ഒരു വര്‍ഷമായി…

June 29, 2018 0

നടനെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മ പിന്‍വലിക്കണം: ബൃന്ദ കാരാട്ട്

By Editor

വണ്ടൂര്‍(മലപ്പുറം): കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള തീരുമാനം താരസംഘടനയായ അമ്മ പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. സിനിമാസംഘടന ആണധികാരകൂട്ടമായി മാറരുത്. ജനാധിപത്യ വിരുദ്ധവും…

June 27, 2018 0

തിയേറ്റര്‍ പീഡനം: സ്ഥാപനഉടമയെ സാക്ഷിയാകും

By Editor

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്. തിയേറ്റര്‍ ഉടമയെ സാക്ഷികളില്‍ ഒരാളാക്കും. ലോക്കല്‍ പൊലീസുണ്ടാക്കിയ വീഴ്ച്ച കോടതിയുടെ റിപ്പോര്‍ട്ടില്‍…

June 26, 2018 0

മലപ്പുറത്ത് ലോറി ഓട്ടോയില്‍ കൂട്ടിയിച്ചു: ഒരാള്‍ മരിച്ചു

By Editor

മലപ്പുറം: ലോറി ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെമ്മാട് കൊടിഞ്ഞി റോഡിലെ ചെമ്മലപ്പാറ സൈഫുദ്ദീന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 11ന് ചേളാരിക്കും പടിക്കലിനുമിടയില്‍…

June 24, 2018 0

റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കും

By Editor

മലപ്പുറം: പൊന്നാനി താലൂക്കില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ നാളെ മുതല്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന തിയതിയും പഞ്ചായത്തുകളുടെ വിവരങ്ങളും. ജൂണ്‍ 25,…

June 23, 2018 0

ഫേസ്ബുക്കിലൂടെ തുടങ്ങിയ ബന്ധം വാട്‌സാപ്പിലൂടെ വളര്‍ന്നു: വിദേശത്തുനിന്നും യുവാവിനെ തേടിയെത്തിയത് എട്ടിന്റെ പണി

By Editor

മങ്കട (മലപ്പുറം): ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആ സുന്ദരി അയച്ച സമ്മാനം മലപ്പുറത്തെ ഈ യുവാവിനെ കുറച്ചൊന്നുമല്ല പൊല്ലാപ്പിലാക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം പിന്നീട് വാട്‌സാപ്പ് ചാറ്റിലൂടെ ഇരുവരുടേയും ബന്ധം…

June 23, 2018 0

മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്

By Editor

മലപ്പുറം: മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പത്തിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമാണ്…