Category: MALAPPURAM

June 3, 2018 0

സിനിമയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കെതിരേ സൈബര്‍ ആക്രമണം; യുവാവ് അറസ്റ്റില്‍

By Editor

പെരിന്തല്‍മണ്ണ: സിനിമയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി കരിമ്പയ്ക്കല്‍ നിയാസുദ്ദീന്‍ (22) ആണ് അറസ്റ്റിലായത്. ഐ.ടി. നിയമപ്രകാരം…

June 2, 2018 0

നിപ്പാ വൈറസ്: മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 12 വ​രെ അ​വ​ധി

By Editor

മലപ്പുറം : നിപ്പാ വൈറസിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ സ്കൂളുകളും കോളജുകളും തുറക്കുന്നത് ഈ മാസം 12 വരെ നീട്ടി. ദുരന്ത നിവാരണ നിയമപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.…

June 2, 2018 0

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് അത്യാധുനിക ആംബുലന്‍സ് പി.വി അബ്ദുള്‍ വഹാബ് എംപി ഇന്ന് കൈമാറും

By Editor

നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പി.വി അബ്ദുള്‍ വഹാബ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുനുവദിച്ച അത്യാധുനിക ആംബുലന്‍സ് ഇന്നു ആശുപത്രിക്ക് കൈമാറും. ആശുപത്രി പരിസരത്ത് നടക്കുന്ന…

June 1, 2018 0

തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി തലക്കടിയേറ്റ്‌ മരിച്ച നിലയില്‍

By Editor

മലപ്പുറം: തിരൂര്‍ മത്സമാര്‍ക്കറ്റിലെ കയറ്റിറക്ക്‌ തൊഴിലാളി തലക്കടിയേറ്റ്‌ മരിച്ച നിലയില്‍. നിറമരതൂര്‍ കാളാട്‌ പത്തംപാട്‌ സെയതലവി(50) ആണ്‌ കൊല്ലപ്പെട്ടത്‌. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയിലാണ്‌ മൃതദേഹം കണ്ടത്‌.കല്ലൂകൊണ്ട്‌…

May 30, 2018 0

പി.പി. ഉമ്മറിനെ പുളിക്കല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്തു

By Editor

കൊണ്ടോട്ടി: പുളിക്കലില്‍ വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് സ്വതന്ത്രന്‍ പി.പി. ഉമ്മറിനെ വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്തു. 18ാം വാര്‍ഡില്‍ നിന്നു സ്വതന്ത്രനായി വിജയിച്ച പി.പി. ഉമ്മര്‍ നാലിനെതിരെ 17 വോട്ടുകള്‍ക്കാണ് വിജയിച്ചത്.…

May 29, 2018 0

മുസ്‌ലിം ലീഗ് വനിതാ പ്രസിഡന്റായി സുഹറാ മമ്പാടിനെ തെരെഞ്ഞെടുത്തു

By Editor

മലപ്പുറം: സുഹറാ മമ്പാട് പ്രസിഡന്റായും അഡ്വ. പി. കുല്‍സു ജനറല്‍ സെക്രട്ടറിയായും സീമ യഹ്‌യ ട്രഷററായും വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വനിതാ ലീഗ് ദേശീയ…

May 29, 2018 0

നിപാ വൈറസ്: രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 42 ദിവസം വീടുകളില്‍ തന്നെ കഴിയണം: ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കും

By Editor

മലപ്പുറം: നിപ്പാ രോഗവ്യാപനം തടയുന്നതിനു ജനങ്ങളുടെ പൂര്‍ണ സഹകരണം അനിവാര്യമാണെന്നു കളകടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍…

May 28, 2018 0

ലോകകപ്പ് ആവേശത്തില്‍ മലപ്പുറം ബ്രസീല്‍ ആരാധകര്‍

By Editor

മലപ്പുറം: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ അടുത്തെത്തിയതോടെ ബ്രസീല്‍ ആരാധകര്‍ ആവേശത്തില്‍. ഇന്നലെ വൈകുന്നേരം മലപ്പുറത്ത് ബ്രസീല്‍ ഫാന്‍സ് കേരളയുടെ നേതൃത്വത്തില്‍ നൂറുക്കണക്കിനു പേര്‍ റോഡ് ഷോ നടത്തി.…

May 26, 2018 0

ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം: ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്

By Editor

ചങ്ങരംകുളം: ശക്തമായ കാറ്റിലും മഴയിലും ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും വന്‍ നാശനഷ്ടം. വ്യാഴാഴ്ച രാത്രിയോടെ ഉണ്ടായ കാറ്റിലും മഴയിലുമാണ് വ്യാപകമായ നാശം നേരിട്ടത്. പലയിടത്തും മരങ്ങള്‍ വീണു…

May 26, 2018 0

മക്കയില്‍ വാഹനാപകടത്തില്‍ കൊണ്ടോട്ടി സ്വദേശി മരിച്ചു

By Editor

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി മരിച്ചു. കാട്ടുപീടിയേക്കല്‍ പരേതനായ മുഹമ്മദ് മാസ്റ്ററുടെ മകന്‍ മുബഷിര്‍ (24) ആണ് മരിച്ചത്. മുബഷിര്‍ ഓടിച്ചിരുന്ന വാഹനം ഡിവൈഡറില്‍…