PALAKKAD - Page 8
പാലക്കാട്ട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു; മഴക്കെടുതിയില്‍ മൂന്നു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട്...
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുന്നേ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി;യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാജിവെച്ചു
പാലക്കാട് നിയമസഭാ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. യൂത്ത്...
പാലക്കാട് ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു
പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ...
പട്ടാമ്പിയില്‍ തീവണ്ടി തട്ടി തമിഴ്നാട് സ്വദേശിനി മരിച്ചു; അപകടം പാളം മുറിച്ചുകടക്കവെ
പട്ടാമ്പി: പട്ടാമ്പിയില്‍ തീവണ്ടി തട്ടി തമിഴ്നാട് സ്വദേശിനി മരിച്ചു. തമിഴ്നാട് വില്ലപ്പുരം മൂപ്പനൂര്‍ കോവിലില്‍ സുമതി...
മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ
കൂറ്റനാട്: ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറങ്ങോട്ടുകരയിൽ നിന്നും കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി....
എം.വി നികേഷ് കുമാറിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സി.പി.എം പരിഗണിച്ചേക്കും !
തിരുവനന്തപുരം: പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റര്‍ ഇന്‍ മുന്‍ ചീഫുമായ എംവി നികേഷ് കുമാറിനെ...
പാലക്കാട്ട് 7 മാസം ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
കരിമ്പ വെട്ടത്ത് ഏഴു മാസം ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. പഴയലക്കിടി...
നടൻ ബാലൻ കെ നായരുടെ മകൻ അജയകുമാർ അന്തരിച്ചു
ഷൊർണൂർ: പരേതനായ പ്രശസ്ത നടൻ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ആരോഗ്യപരമായ...
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര രമ്യാ ഹരിദാസും യുഡിഎഫ് സ്ഥാനാര്‍ഥികളായേക്കും
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. ചേലക്കരയില്‍ മുന്‍...
തൃശൂർ, പാലക്കാട് ജില്ലകളിൽ വിവിധ ഇടങ്ങളിൽ ഭൂചലനം; പരിഭ്രാന്തരായി ആളുകൾ
തൃശൂരും പാലക്കാട്ടും ജില്ലകളിൽ ഭൂചലനം. ഇന്നുരാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരിൽ കുന്നംകുളം, ഗുരുവായൂർ, ചൊവ്വന്നൂർ...
അവയവക്കടത്ത് കേസ്: കാണാതായ പാലക്കാട് സ്വദേശി ഷമീർ കസ്റ്റഡിയിൽ
കൊച്ചി: അവയവക്കടത്ത് കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം...
ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മരിച്ച സംഘത്തില്‍ മലയാളികളും
ഉത്തരാഖണ്ഡില്‍ uttarakhand ട്രക്കിങ്ങിനിടെ മരിച്ച കര്‍ണാടക സംഘത്തില്‍ മലയാളികളും. ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന...