POLITICS - Page 44
കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗെ നയിക്കും ; ആയിരത്തിലധികം വോട്ടു നേടി ഒറ്റയാനായി തരൂരിന്റെ ശക്തിപ്രകടനം
ന്യൂഡൽഹി ∙ കോൺഗ്രസിനെ ഇനി കർണാടകയിൽ നിന്നുള്ള ദലിത് നേതാവ് മല്ലികാർജുൻ ഖർഗെ നയിക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു...
എൽദോസ് കുന്നപ്പിള്ളി ധരിച്ച ടീഷർട്ട് യുവതിയുടെ വീട്ടിൽ; വസ്ത്രങ്ങളും പകുതി ഉപയോഗിച്ച മദ്യക്കുപ്പിയും കണ്ടെടുത്തു
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയിൽ കൂടുതൽ തെളിവുകൾ കണ്ടെടുത്തു. പരാതിക്കാരിയായ...
ഗവർണർക്ക് മൂന്ന് ഉപദേശങ്ങൾ; മിനിറ്റുകൾക്കുള്ളിൽ ഫെയ്സ്ബുക്ക് പോസ്റ്റ് മുക്കി എം.ബി. രാജേഷ്
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് മിനിറ്റുകൾക്കുള്ളിൽ പിന്‍വലിച്ച് തദ്ദേശഭരണമന്ത്രി എം.ബി രാജേഷ്....
ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു, ഗുരുതരാവസ്ഥയിൽ; പ്രദേശത്ത് സംഘർഷാവസ്ഥ
ആലപ്പുഴ; ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ആക്രമണം. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. നെടുമ്പ്രത്ത്...
പുതുനീക്കവുമായി ബിജെപി; "സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍"'കീഴ് വഴക്കം മറികടന്ന് തീരുമാനം
മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍. പാര്‍ട്ടി കീഴ്വഴക്കങ്ങള് മറികടന്നു കൊണ്ടാണ് സുരേഷ്...
പ്ലസ്ടു വിദ്യാര്‍ഥിനിക്ക് വാട്സാപ്പില്‍ അശ്ലീലസന്ദേശം , ഇ.പി. ജയരാജന്റെ മുന്‍ പഴ്സണല്‍ സ്റ്റാഫംഗം പോക്സോ കേസില്‍ അറസ്റ്റില്‍
പരിയാരം: പ്ലസ്ടു വിദ്യാര്‍ഥിനിക്കു വാട്സാപ്പില്‍ അശ്ലീലസന്ദേശം അയച്ച കായികാധ്യാപകനെ പോക്സോ നിയമപ്രകാരം പരിയാരം...
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി
തിരുവനന്തപുരം: സുഹൃത്തായ അധ്യാപികയെ ഉപദ്രവിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരേ ബലാത്സംഗക്കുറ്റം...
‘സന്ദീപ് വാര്യറോ സുരേന്ദ്രനോ?’; സമൂഹമാധ്യമത്തില്‍ വോട്ടെടുപ്പ് !
സന്ദീപ് വാര്യറോ സുരേന്ദ്രനോ സമൂഹമാധ്യമത്തില്‍ വോട്ടെടുപ്പ് നടത്തി ബിജെപി മുന്‍ സംസ്ഥാന സമിതിയംഗവും സംവിധായകനുമായ...
കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം, എംഎല്‍എ വീട്ടില്‍ മദ്യപിച്ചെത്തി മര്‍ദ്ദിച്ചു" ആത്മഹത്യയ്ക്ക് ശ്രമിച്ചു, വെളിപ്പെടുത്തലുമായി പരാതിക്കാരി
:കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി സത്യസന്ധമെന്ന് പരാതിക്കാരി. എല്‍ദോസ് കുന്നപ്പിള്ളിയുമായി...
കേരളത്തിലേയ്ക്ക് ഉടനില്ല! വിദേശയാത്ര നീട്ടി മുഖ്യമന്ത്രി, രണ്ട് ദിവസം ദുബായിൽ
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെത്താൻ വൈകും. നോർവെയും ബ്രിട്ടനും സന്ദർശിച്ചശേഷം 12ന് മടങ്ങിയെത്താനായിരുന്നു...
സന്ദീപ് വാരിയർക്കെതിരെ നടപടി; ബിജെപി വക്താവ് സ്ഥാനത്തുനിന്ന് നീക്കി
സന്ദീപ് വാരിയരെ ബിജെപിയുടെ വക്താവ് സ്ഥാനത്തുനിന്നു പുറത്താക്കി. ഇന്നു കോട്ടയത്തു ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണു...
മുലായം സിങ് യാദവ് അന്തരിച്ചു
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ...