പെരുമ്പറമ്പ് ക്ഷേത്രത്തിൽ കൊടിയേറ്റ് ഉത്സവം

എടപ്പാൾ : പെരുമ്പറമ്പ് മഹാ ദേവ ക്ഷേത്രത്തിലെ കൊടിയേ റ്റ് ഉത്സവത്തോടനുബന്ധിച്ച് മുളപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം എന്നിവയും വൈകിട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് എഴുന്ന ള്ളിപ്പും നടന്നു. പഞ്ചവാദ്യം, ദേശ വരവുകൾ, പള്ളിവേട്ട, പള്ളികുറുപ്പ്, മഹാ നിറമാല, ഭക്തി ഗാനമേള എന്നിവയും ഉണ്ടായി.

Related Articles
Next Story