SPORTS - Page 49
ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധു ഇന്ന് ഫാങ്ജീ ജാവോയെ നേരിടും
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് പിവി സിന്ധു ചൈനയുടെ ഫാങ്ജീ ജാവോയെ നേരിടും....
സാഫ് കപ്പ് സെമി : ഇന്ത്യ-പാക് പോരാട്ടം ഇന്ന്
ധാക്ക: സാഫ് കപ്പ് ഫുട്ബോള്‍ രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. ധാക്ക ബംഗബന്ധു...
ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടം കൊയ്ത്ത് ഇംഗ്ലണ്ട്
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബര സ്വന്തമാക്കിയതോടെ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട്....
ഇന്‍ഡോർ ഫുട്ബോൾ കോർട്ട് ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഫറോക്ക് നല്ലൂരിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇന്‍ഡോർ ഫുട്ബോൾ കോർട്ട് ചെമ്മണൂർ ഇന്റര്‍നാഷണൽ ഗ്രൂപ്പ്...
ഉസൈന്‍ ബോള്‍ട്ട് അവധിയില്‍
ജമൈക്കയുടെ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് തന്റെ പുതിയ ലക്ഷ്യമായ പ്രൊഫഷണല്‍ ഫുട്ബോള്‍ താരമാവാന്‍ ഉള്ള...
ലോകഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യയെ സ്വര്‍ണമണിയിച്ച് പതിനാറുകാരന്
സിയോള്‍: ദക്ഷിണ കൊറിയയിലെ ചാങ്വോണില്‍ നടക്കുന്ന ലോകഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള പതിനാറുകാരന്...
യുഎസ് ഓപ്പണ്‍ ടെന്നീസ്: സെറീന വില്യംസ് സെമിഫൈനലില്‍
ന്യൂയോര്‍ക്ക്: ആറ് തവണ ചാമ്പ്യനായ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. എട്ടാം സീഡ് ചെക്ക്...
യുഎസ് ഓപ്പണ്‍: റാഫേല്‍ നദാല്‍ സെമിയില്‍
ന്യൂയോര്‍ക്ക്: റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ സെമിയിലെത്തി. ക്വാര്‍ട്ടറില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ അഞ്ച് സെറ്റ്...
ഷൂട്ടിംഗ് ലോക ചാമ്ബ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് മൂന്നില്‍ മൂന്ന്
ഷൂട്ടിംഗ് ലോക ചാമ്ബ്യന്‍ഷിപ്പ് മൂന്നാം ദിവസം പുരോഗമിക്കുമ്ബോള്‍ ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണ്ണം. ഇന്ന് 50 മീറ്റര്‍ എയര്‍...
ഏഷ്യന്‍ ഗെയിംസ്: റെക്കോര്‍ഡ് നേട്ടങ്ങള്‍ കൊയ്ത് ചരിത്രത്തില്‍ ഇടം നേടി ഇന്ത്യ
ജക്കാര്‍ത്ത: പതിനെട്ടാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ സമാപനം. ഇന്ത്യ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൊയ്ത് ചരിത്രം എഴുതിയ...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്കും തുടര്‍ച്ചയായ നാലാം ജയം
ചെല്‍സി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് പിന്നാലെ ചെല്‍സിക്കും തുടര്‍ച്ചയായ നാലാം ജയം. ചെല്‍സി എതിരില്ലാത്ത...
ഏഷ്യന്‍ ഗെയിംസ്: വനിതാ ഹോക്കിയില്‍ ഇന്ത്യയുടെ സ്വര്‍ണ മോഹം വെള്ളിയില്‍ പൊലിഞ്ഞു
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ സ്വര്‍ണ്ണ മോഹം വെള്ളിയില്‍ പൊലിഞ്ഞു. ഫൈനലില്‍ ജപ്പാനോട് 12 എന്ന...