SPORTS - Page 50
ധ്യാന്‍ചന്ദ് പുരസ്കാരം: ഒളിംപ്യന്‍ ബോബി അലോഷ്യസിനെ ശുപാര്‍ശ ചെയ്തു
ന്യൂഡല്‍ഹി: കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരത്തിന് ഒളിംപ്യന്‍ ബോബി അലോഷ്യസിനെ ശുപാര്‍ശ ചെയ്തു....
കേരളാ ബ്ലാസ്റ്റേര്‍സിനെ വിലയ്ക്ക് വാങ്ങാനൊരുങ്ങി ലുലു ഗ്രൂപ്പ്
കൊച്ചി: ഐഎസ്എല്‍ വമ്ബന്മാരായ കേരളാ ബ്ലാസ്റ്റേര്‍സിനെ പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന്...
കൊഹ്ലി നായക സ്ഥാനം ഏറ്റെടുത്ത അന്നുമുതല്‍ പരിചയക്കുറവ് പ്രകടനമാകുന്നുണ്ട്: സുനില്‍ ഗവാസ്കര്‍
മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ വിമര്‍ശിച്ച് മുന്‍ നായകന് സുനില്‍ ഗവാസ്കര്‍. വിരാട് ഒരുപാട് കാര്യങ്ങള്‍...
ഏഷ്യാകപ്പ് ക്രിക്കറ്റ് ; നാളെ യുഎഇയില്‍ തുടക്കമാവും
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിന് നാളെ യുഎഇയില്‍ തുടക്കമാകും. 28 ന് സമാപിക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളായ...
ഇനിയുള്ള ലക്ഷ്യം ഒളിമ്പിക്സ് യോഗ്യത: പി.യു ചിത്ര
ഒളിമ്പിക്സ് യോഗ്യതയ്ക്കായി കഠിനപ്രയത്നം നടത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് പി.യു ചിത്ര. 1500 മീറ്ററില്‍ 4.11 മിനിറ്റാണ്...
പ്രതീക്ഷയര്‍പ്പിച്ച് മേരികോം
വാഴ്സ : പോളണ്ടില്‍ നടക്കുന്ന ഇന്റര്‍ നാഷണല്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ താരങ്ങളായ എം.സി....
ലോക ഷൂട്ടിഗ് ചാമ്ബ്യന്‍ഷിപ്പ്: സ്വര്‍ണ തിളക്കത്തില്‍ ഇന്ത്യ
ലോക ഷൂട്ടിഗ് ചാമ്ബ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ്ണം കൂടി നേടി ഇന്ത്യ. 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ജൂനിയര്‍...
ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധു പുറത്ത്
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി....
ഇന്ത്യ-വെസ്റ്റ്ന്‍ഡീസ് ഏകദിനം; ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. നവംബര്‍ ഒന്നിന്...
ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധു ഇന്ന് ഫാങ്ജീ ജാവോയെ നേരിടും
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് പിവി സിന്ധു ചൈനയുടെ ഫാങ്ജീ ജാവോയെ നേരിടും....
സാഫ് കപ്പ് സെമി : ഇന്ത്യ-പാക് പോരാട്ടം ഇന്ന്
ധാക്ക: സാഫ് കപ്പ് ഫുട്ബോള്‍ രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. ധാക്ക ബംഗബന്ധു...
ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടം കൊയ്ത്ത് ഇംഗ്ലണ്ട്
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബര സ്വന്തമാക്കിയതോടെ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട്....