SPORTS - Page 52
കോടിഫ് കപ്പ് ഫുട്ബോള്‍: അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യ
ഇരുപത് വയസിന് താഴെയുള്ളവരുടെ കോടിഫ് കപ്പ് ഫുട്ബോളില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യ....
അണ്ടര്‍ 20 വനിതാ ലോകകപ്പിന് ഇന്ന് ഫ്രാന്‍സില്‍ കിക്കോഫ്
ഒമ്ബതാമത് അണ്ടര്‍ 20 വനിതാ ലോകകപ്പിന് ഇന്ന് ഫ്രാന്‍സില്‍ തുടക്കം. നാലു ഗ്രൂപ്പുകളികായി 16 ടീമുകളാണ് ഇത്തവണ ലോകകപ്പിനായി...
ചരിത്ര നേട്ടം സ്വന്തമാക്കി നേപ്പാള്‍ ക്രിക്കറ്റ് ടീം: ഏകദിനത്തില്‍ ഒരു റണ്‍സിന് പരാജയം ഏറ്റുവാങ്ങി നെതര്‍ലാന്റ്
ആംസ്റ്റല്‍വീല്‍: നെതര്‍ലാന്റിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി നേപ്പാള്‍...
സെപ്റ്റംബര്‍ 30ന് ഐഎസ്എല്‍ ആരംഭം
കൊച്ചി: ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സെപ്റ്റംബര്‍ അവസാനം തന്നെ ലീഗ്...
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി.വി.സിന്ധു സെമി ഫൈനലില്‍
നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധു സെമി ഫൈനലില്‍....
ലോക ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പ്: സൈന നെഹ് വാള് പുറത്തായി
ബെയ്ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാന്പ്യന്ഷിപ്പില് ഇന്ത്യയുടെ സൈന നെഹ് വാള് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. മുന്‍...
വനിതാ ലോകകപ്പ് ഹോക്കി: അയര്ലഡിനെതിരരെ ഇന്ത്യയ്ക്ക് തോല്‍വി
ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി. ഗോള്‍രഹിത സമനിലയില്‍...
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: 287 റണ്‍സിന് ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ
ബര്‍മിങ്ഹാം: ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ...
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു മൂന്നാം റൗഡിലേക്ക്
ബാഡ്മിന്റണ്‍ ലോക ചാമ്ബ്യന്‍ഷിപ്പ് വനിത വിഭാഗം സിംഗിള്‍സില്‍ പിവി സിന്ധുവിനു ജയം. രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യ താരത്തെയാണ്...
വനിതാ ലോകകപ്പ് ഹോക്കി: ഇന്ത്യ ഇന്ന് ക്വാര്‍ട്ടറില്‍
ഇംഗ്ലണ്ടില്‍ നടക്കുന്ന വനിതാ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടറില്‍ ഇന്ത്യ ഇന്നിറങ്ങും. ഇറ്റലിയുമായാണ് ഇന്ത്യ...
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചൈനയില്‍ തുടക്കം
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചൈനയില്‍ തുടക്കം കുറിക്കും. കിരീട പ്രതീക്ഷകളുമായി ഇന്ത്യന്‍ താരങ്ങളായ പി വി...
ലാലിഗ: കേരളാ ബ്ലാസ്റ്റേഴ്സിനെ തറപ്പറ്റിച്ച് ജിറോണ എഫ്സിക്ക് കിരീടം
കൊച്ചി: ലാലിഗ വേള്‍ഡ് ഫുട്ബോളിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് ജിറോണ...