TEC - Page 15
ബജറ്റ് സ്മാര്‍ട്ഫോണ്‍ ഓണര്‍ 7ട വിപണിയില്‍
ഹുവായ്യുടെ ഉപബ്രാന്‍ഡായ ബജറ്റ് സ്മാര്‍ട്ഫോണ്‍ ഓണര്‍ 7S ഇന്ത്യയില്‍ അവതരിപ്പിച്ചു. 6,999 രൂപയാണ് ഫോണിന്റെ വില....
നവീകരണം: ഫേസ്ബുക്ക് പ്രവര്‍ത്തനം നിലച്ചു
ന്യൂയോര്‍ക്ക്: സമൂഹമാധ്യമമായ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം ആഗോളവ്യാപകമായി തടസപ്പെട്ടു. സാങ്കേതിക തകരാര്‍...
ടെക്-സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ ട്രംപ്
വാഷിംങ്ടണ്‍: ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ കമ്ബനികള്‍ക്കെതിരെ പരസ്യമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്ഡ് ട്രംപ്....
പുതിയ മോഡലുകളുമായി ആപ്പിള്‍; സെപ്തംബര്‍ 12ന് പുറത്തിറക്കും
പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ 12ന് കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്ക്...
മൂന്നാമത്തെ ഫ്ളാഷ് സെയില്‍ ആരംഭിക്കാനൊരുങ്ങി ജിയോഫോണ്‍ 2
ജിയോ അടുത്തിടെ പുറത്തിറക്കിയ ഫീച്ചര്‍ ഫോണ്‍ ആണ് ജിയോഫോണ്‍ 2. ആഗസ്റ്റ് 15 മുതലാണ് ഫോണ്‍ വില്‍പ്പനയാരംഭിച്ചത്. ഫോണിന്റെ...
റെഡ്മിക്ക് വെല്ലുവിളിയായി കുറഞ്ഞ വിലയില്‍ മൈക്രോമാക്സ്
കുറഞ്ഞ വിലയില്‍ 'യു എയ്സ്' സ്മാര്‍ട്ഫോണുമായി മൈക്രോമാക്സ്.2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയ്ക്ക് പുറമേ...
ആമസോണില്‍ ഷവോമി എംഐ എ2 ഫ്ളാഷ് സെയില്‍
ഷവോമി എംഐ എ2വിന്റെ ഫ്ളാഷ് സെയില്‍ ആമസോണില്‍ ആരംഭിച്ചു. എംഐ ഓണ്‍ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്. 4 ജിബി റാം 64 ജിബി...
നഴ്സറി കുട്ടികളെ പഠിപ്പിക്കാന്‍ കീക്കോ ടീച്ചര്‍
ബെയ്ജിങ്: ചൈനയിലെ നഴ്സറികളില്‍ കുട്ടികള്‍ വലിയ ത്രില്ലിലാണ്, കാരണം ടീച്ചര്‍ മാറിയിരിക്കുന്നു. അതു മാത്രമല്ല പ്രത്യേകത,...
ഗൂഗിള്‍ ഡ്രൈവിലേക്ക് വാട്സ്ആപ്പ് ബാക്ക് അപ്പ് ചെയ്തില്ലെങ്കില്‍ സംഭവിക്കുന്നത്
വാട്സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്തില്ലെങ്കില്‍ ഡിലീറ്റ് ആകുന്നതാണ്. വാട്ട്സാപ്പ്...
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മേരി പോപ്പിന്‍സ് ചലഞ്ച്
സോഷ്യല്‍ മീഡിയയില്‍ നിരവധി ചലഞ്ചുകള്‍ പ്രത്യക്ഷമാകുകയും നിമിഷ നേരം കൊണ്ട് തന്നെ വൈറലാകുകയും പതിവാണ്. നിരവധി ആളുകളാണ് ഈ...
ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന് ഇന്ത്യയുടെ ആദ്യ ജൈവ ഇന്ധന വിമാനം
ന്യൂഡല്‍ഹി: ചരിത്ര രേഖകളില്‍ അടയാളപ്പെടുത്താനായി ഇന്ത്യയിലെ ആദ്യ ജൈവ ഇന്ധന വിമാനം പറന്നുയര്‍ന്നു. ചത്തീസ്ഗഡിലെ അഞ്ഞൂറോളം...
ഓപ്പോ എഫ് 9 പ്രോ വിപണിയില്‍
ഓപ്പോ എഫ് സീരീസിലെ പുതിയ മോഡല്‍ എഫ് 9 പ്രോ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ക്യാമറയാണ് ഓപ്പോയുടെ അടിസ്ഥാന മോഡല്‍...