THIRUVANTHAPURAM - Page 204
സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവില്‍ തീരുമാനം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി ജേക്കബ് തോമസ്
സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവില്‍ തീരുമാനം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി ഡി.ജി.പി ജേക്കബ്...
റേഷന്‍ കടയുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
വേതന പരിഷ്കരണമുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് റേഷന്‍ കടയുടമകള്‍ അനിശ്ചത കാലത്തേക്ക് കടകളടച്ച് സമരത്തിനൊരുങ്ങുന്നു. ഇ...
എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണി; യൂണിവേഴ്സിറ്റി കോളജിലെ സുരക്ഷ പൊലീസ് അവസാനിപ്പിച്ചു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സുരക്ഷ പൊലീസ് അവസാനിപ്പിച്ചു. എസ്.എഫ്.ഐ നേതാക്കളില്‍ നിന്ന് നിരന്തരം...
എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ഐ.ജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കൈയൊടിഞ്ഞിട്ടില്ലെന്ന് ആശുപത്രി രേഖ....
പൂവാറിൽ നിന്നും ഒരു മാസം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം പൂവാറിൽ നിന്നും ഒരു മാസം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശി...
ക്രൂരമായ മർദ്ദനം സി.പി.ഐക്കാർക്കേറ്റിട്ടും കൃത്യമായ പ്രതികരണം നൽകാത്ത കാനത്തിന്റെ നടപടി അപഹാസ്യമെന്ന് രമേശ് ചെന്നിത്തല
കയറൂരി വിട്ട പൊലീസാണ് കേരളത്തിലെന്നും ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും പൊലീസ് തല്ലിച്ചതക്കുകയാണെന്നും...
സ്വന്തം പ്രവര്‍ത്തകനെ യൂണിറ്റ് ഭാരാവാഹി കൂടിയായ ഒരു ക്രിമിനല്‍ നേതാവ് കുത്തിവീഴ്ത്തിയതിനെ വെറും അടിപിടിയായി ലളിതവത്കരിച്ച വിജയരാഘവനോട് സഹതാപം തോന്നുന്നു"
യൂണിവേഴ്സിറ്റി കോളേജില്‍ നടക്കുന്ന കെ.എസ്.യു സമരത്തെ പരിഹസിച്ച ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കടുത്ത...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കാസർകോട് ജില്ലയിൽ റെഡ് അലർട്ടും ഇടുക്കി, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാസർകോട് ജില്ലയിൽ റെഡ് അലർട്ടും ഇടുക്കി, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച്...
പി.എസ്.സി പരീക്ഷാ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പി.എസ്.സി പരീക്ഷാ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി...
ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിലെ നീലകണ്ഠന് ചികിത്സ തുടങ്ങി
ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന കൊമ്പനാനയെ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിച്ചു....
പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആയുധം ഗുണ്ടായിസമല്ല;വി.എസ്
ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാർത്ഥിപ്രസ്ഥാനം കഠാരയും കുറുവടിയുമായി കാമ്പസുകളിൽ വിലസുന്നുണ്ടെങ്കിൽ അടിത്തറയിൽ എന്തോ...
ലക്ഷ്യമിട്ടത് അഖിലിനെ കൊല്ലാന്‍; എസ്എഫ്ഐ നേതാക്കള്‍ ഒളിവില്‍
യൂണിവേഴ്സിറ്റി കോളജില്‍ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരും...