THIRUVANTHAPURAM - Page 217
ഗുണ്ടാസംഘത്തിനെതിരെ പരാതിയുമായെത്തിയ യുവതിയെ പൊലീസുകാര്‍ തല്ലിച്ചതച്ചു
തിരുവനന്തപുരം: ഗുണ്ടാസംഘത്തിനെതിരെ പരാതിയുമായെത്തിയ യുവതിയെ പൊലീസുകാര്‍ തല്ലിച്ചതച്ചു. കുളത്തൂര്‍ പുതുവല്‍ മണക്കാട്...
പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മോഷ്ടിച്ച രണ്ടു പേരെ പൊലീസ് മിനിട്ടുകള്‍ക്കുള്ളില്‍ പിടികൂടി
തിരുവനന്തപുരം: പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ രണ്ടംഗ സംഘത്തെ മിനിട്ടുകള്‍ക്കുള്ളില്‍ ഹൈവേ പൊലീസ്...
ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് യുവതി മൂന്ന് മക്കളുള്ള ഫെയ്സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി
കോവളം: ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം പോയ യുവതിയെ തിരികെ...
സംസ്ഥാന സ്കൂള്‍ കലോത്സവമില്ല: വിശദീകരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാന സ്കൂള്‍ കലോല്‍സവം ഉണ്ടാകില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചില മാധ്യമങ്ങളില്‍...
വ്യാജപ്രചരണം: ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കും
തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ്...
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
വിഴിഞ്ഞം: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണ...
കുപ്പിവെളളത്തിന് വില കുറയ്ക്കാനുളള തീരുമാനത്തില്‍ മെല്ലെപോക്ക് നയം
തിരുവനന്തപുരം: കുപ്പിവെള്ളത്തിനു വില കുറയ്ക്കാനുള്ള തീരുമാനമെടുത്തു നാലുമാസമാകാറായിട്ടും നടപ്പായില്ല. കുപ്പിവെള്ളം...
കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം: പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കില്ല
തിരുവനന്തപുരം: കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം. മാറ്റങ്ങളോടെയുള്ള കരട് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു....
വളര്‍ത്തുമൃഗങ്ങള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ നമ്പര്‍
തിരുവനന്തപുരം: പശുക്കളടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് ആധാര്‍ മാതൃകയില്‍ 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയും ഇ-ഓഫിസ്...
സംസ്ഥാനത്ത് എലിപ്പനി പടരുന്നു: 13 ജില്ലകള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: പ്രളയം അതിജീവിച്ച ജനതയ്ക്ക് മേല്‍ ഭീഷണിയായി എലിപ്പനി പടരുന്നു. മൂന്ന് ദിവസത്തിനിടെ 22 പേരാണ് സംസ്ഥാനത്ത്...
ഹരിത ഉദ്യാനമായി മാലിന്യ സംസ്കരണ കേന്ദ്രം
തിരുവനന്തപുരം : മാലിന്യത്തിന്റെ ദുര്‍ഗന്ധം വമിച്ചിരുന്ന വിളപ്പില്‍ശാലയില്‍ കാറ്റ് ഇനി പൂക്കളുടെയും ഔഷധസസ്യങ്ങളുടെയും...
മയക്കുമരുന്ന് വേട്ട: ആറ് കോടിയുടെ ലഹരിവസ്തുകളുമായി മൂന്ന് പേര് പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്നു വേട്ട. ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരാണ് പിടിയിലായത്....