THIRUVANTHAPURAM - Page 221
തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു
തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. നാലാഞ്ചിറ സ്വദേശി ജോര്‍ജ്കുട്ടി ജോണ്‍ (74)...
പിഎസ് ശ്രീധരന്‍പിള്ള പുതിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സ്ഥാനത്തേക്ക്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി പി.എസ്.ശ്രീധരന്‍പിള്ളയെ നിയമിക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി ദേശീയ...
കനത്ത മഴ ; തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു....
ആഗസ്റ്റ് ഒന്നുവരെ കനത്തമഴക്ക് സാധ്യത
കൊച്ചി: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ആഗസ്റ്റ് ഒന്നുവരെ കനത്തമഴക്ക് സാധ്യത. ഏഴ് ജില്ലകളില്‍ ശക്തമായ കാറ്റോട് കൂടിയ...
ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പിഎസ് ശ്രീധരന് പിള്ളയ്ക്ക് മുന്‍തൂക്കം
തിരുവനന്തപുരം: അഡ്വ പിഎസ് ശ്രീധരന് പിള്ള ബിജെപി സംസ്ഥാന അദ്ധ്യക്ഷനായേക്കും. ഇതു സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ തന്നെ...
ഹര്‍ത്താല്‍ പൂര്‍ണപരാജയം: പതിവുപോലെ നിരത്തുകള്‍ സജീവം
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണപരാജയം. രാവിലെ...
ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്, അപേക്ഷകനോട് മനുഷ്യത്വപരമായി സമീപിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്നും മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണമെന്നും...
തിരുവനന്തപുരം വിമാനത്താവളത്തില്‍ അഞ്ച് കിലോയുടെ സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടി
തിരുവനന്തപുരം: വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് അഞ്ച് കിലോയുടെ സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടി. ദുബായില്‍...
ആര്എസ്പിയില് വിഭാഗീയത ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്: എന്‍കെ പ്രേമചന്ദ്രന്
തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എന്‍കെ പ്രേമചന്ദ്രന്. സിപിഎമ്മിന്റെ ക്ഷണം തള്ളിയതോടൊപ്പം ഇടതുപക്ഷ...
ഓണക്കാലത്ത് പ്രത്യേക യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഓണക്കാലത്ത് നാട്ടിലെത്താന്‍ യാത്രാ സൗകര്യമൊരുക്കി...
രാജ്യത്തെ മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണം: ഖുറാന് സുന്നത്ത് സൊസൈറ്റി നേതാവ്
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് പോലെ രാജ്യത്തെ മുസ്ലിം പള്ളികളിലും സ്ത്രീകളെ...
പ്രമുഖ ദളിത് എഴുത്തുകാരന് ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ദളിത് എഴുത്തുകാരന് ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍...