തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

July 31, 2018 0 By Editor

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. നാലാഞ്ചിറ സ്വദേശി ജോര്‍ജ്കുട്ടി ജോണ്‍ (74) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പാല്‍ വാങ്ങാനായി ഇറങ്ങിയപ്പോഴായിരുന്നു ഷോക്കേറ്റത്. കനത്ത മഴയെ തുടര്‍ന്ന് ലൈന്‍ പൊട്ടിവീഴുകയായിരുന്നു.