THIRUVANTHAPURAM - Page 226
കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ച് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നിരോധിച്ചേക്കും
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) രാജ്യത്ത് നിരോധിച്ചേക്കും. പിഎഫ്ഐയുടെ ദേശവിരുദ്ധ...
ഭൂമിയില്‍ ഇനിയും അവതരിച്ചിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്കിയ മോദിയോട് ഉപമിക്കാന്‍ ചരിത്രത്തില്‍ ഒരേയൊരു വ്യക്തിയുള്ളൂ: തോമസ് ഐസക്ക്
തിരുവനന്തപുരം: ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ശ്രേഷ്ഠപദവി നല്കിയ...
രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം.
തിരുവനന്തപുരം: രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം. രാമായണമാസാചരണത്തോട് അനുബന്ധിച്ച് രാമായണത്തിന്റെ സാമൂഹിക...
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയാലിസിസ് യൂണിറ്റില്‍ അണുബാധ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ ഉണ്ടായിരുന്നുവെന്ന വിവരം പുറത്തായി....
സംസ്ഥാനത്ത് ശക്തമായ കാറ്റോടുകൂടിയ മഴ തുടരും: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരളലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍...
ജയില്‍ ഭക്ഷണങ്ങള്‍ക്ക് വില കൂടും
തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിന് പോക്കറ്റ് ചോരാതെ ലഭ്യമായിരുന്ന ജയില്‍ വകുപ്പിന്റെ ഭക്ഷണ...
വൈദ്യുതി ചാര്‍ജ് വര്‍ധനവ് തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണ്: എംഎം മണി
തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധനവ് തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണെന്ന് മന്ത്രി എം.എം. മണി. വൈദ്യുതി...
കേരള യൂണിവേഴ്സിറ്റി പിജി പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: ക്ലാസുകള്‍ പൂര്‍ത്തിയാക്കാതെ പരീക്ഷാ നടത്തുവാനുള്ള കേരള യൂണിവേഴ്സിറ്റി തീരുമാനത്തിനെതിരെ എസ്എഫ്ഐ...
കെ.എസ്.ആര്.ടി.സി.യെ ലാഭകരമാക്കാനുള്ള പദ്ധതികളാണ് തച്ചങ്കരി നടപ്പിലാക്കുന്നത്: ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി.യെ ലാഭകരമാക്കാനുള്ള പദ്ധതികളാണ് എംഡി നടപ്പിലാക്കുന്നതെന്നും ഗതാഗത മന്ത്രി എകെ...
ജലന്ധര്‍ പീഡനം: കന്യാസ്ത്രീയുടെ പരാതി വ്യാജം
തിരുവനന്തപുരം: ജലന്ധര്‍ രൂപതാദ്ധ്യക്ഷന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്കിയ പരാതി വ്യാജമാണെന്ന്...
പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: ദൃക്സാക്ഷിയെ കാണാനില്ല
തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസിലെ ദൃക്സാക്ഷിയായ...
ജി.വി രാജ സ്പോര്‍ട്സ് സ്കൂളിന്റെ പൂര്‍ണ ഉത്തരവാദിത്തം കായിക വകുപ്പിന്
തിരുവനന്തപുരം: ജി.വി രാജ സ്പോര്‍ട്സ് സ്കൂളിന്റെ പൂര്‍ണ ഉത്തരവാദിത്തവും വിദ്യാഭ്യാസ ഭരണച്ചുമതലയും ഇനി കായിക വകുപ്പിന്....