THRISSUR - Page 57
സംസ്ഥാനത്ത് ഇന്ന് 12,443 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; പോസിറ്റിവിറ്റി നിരക്ക് 10.22 %
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍...
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ : മദ്യവിൽപ്പന ശാലകൾ തുറക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കൂ. കർശന സുരക്ഷാ...
സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം...
കോളടിച്ച് ബെവ്കോ; സംസ്ഥാനത്ത് ഇന്നലെയുണ്ടായത് റെക്കോര്‍ഡ് മദ്യ വില്‍പ്പന " ഒറ്റദിവസം വിറ്റത് 52 കോടിയുടെ മദ്യം !
ഒന്നര മാസത്തെ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്നലെ തുറന്നപ്പോഴുണ്ടായത് റെക്കോര്‍ഡ് വില്പന. ബെവ്കോ...
സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം...
നാളെ മുതല്‍ സ്വകാര്യബസ് സര്‍വീസ്; ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കില്ല
LATEST | ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും....
13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പോസിറ്റിവിറ്റി നിരക്ക് 11.79%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം...
മദ്യശാലകളും ബാറുകളും തുറക്കുന്നതു വൈകാൻ സാധ്യത
തിരുവനന്തപുരം: ബീവറേജ്സ് കോർപറേഷൻ ഔട്ട്ലറ്റുകളും ബാറുകളും തുറക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും മദ്യവിതരണം വൈകിയേക്കും....
വിവാഹ-മരണാനന്തര ചടങ്ങുകളില്‍ ആളുകളുടെ എണ്ണം നിശ്ചയിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 17 മുതല്‍ ലോക്ക് ഡൗൺ ലഘൂകരിക്കുമെങ്കിലും വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍...
സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; 30 വണ്ടികള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുന്നു....
അടുത്ത ആഴ്ചയില്‍ ഒരു ദിവസത്തെ കേസുകളുടെ എണ്ണത്തില്‍ ഏറ്റവും വര്‍ധനവ് തിരുവനന്തപുരത്ത്: മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത ആഴ്ചയില്‍ ഒരു ദിവസത്തെ കേസുകളുടെ എണ്ണത്തില്‍ ഏറ്റവും വര്‍ധനവ് തിരുവനന്തപുരത്തായിരിക്കുമെന്ന്...
ലോക്ഡൗൺ ഇളവുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗൺ പിൻവലിച്ച് 17 മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ...