THRISSUR - Page 58
ഇന്ന് 12,246 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം...
മദ്യശാലകൾ തുറക്കും
തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ മദ്യ ശാലകൾ തുറക്കാൻ തീരുമാനം. ടി പി ആർ 20 ശതമാനത്തിനു...
സംസ്ഥാനത്ത് ഇന്ന് 7,719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ...
സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ്
ആലത്തൂര്‍: സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് എംപി. തൊഴിലുറപ്പ് തൊഴിലാളികളുമായി...
സംസ്ഥാനത്ത് 11,584 പേര്‍ക്ക് കൂടി കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം...
സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇന്നുകൂടി
തിരുവനന്തപുരം: സമ്പൂർണ ലോക്ഡൗൺ ഞായറാഴ്ചയും തുടരും. ശനിയാഴ്ച കോവിഡ് വിലക്ക് ലംഘനം നടത്തിയതിന് 5346 ആളുകളുടെ പേരിൽ...
സംസ്ഥാനത്ത് 13,832 പേര്‍ക്ക് കൂടി കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് രംഗത്ത്; മുപ്പതു വാഹനങ്ങള്‍ പിടിച്ചെടുത്തു, നൂറോളം പേര്‍ക്കെതിരേ കേസ്
കൊച്ചിഃ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് രംഗത്ത്. ആരോഗ്യ, അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ക്കൊഴികെ...
തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ടിക്ടോക് താരം അറസ്റ്റില്‍
ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ടിക്ടോക് താരം അറസ്റ്റില്‍....
സംസ്ഥാനത്ത് 14,233 പേര്‍ക്ക് കൂടി കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം...
'അതിലൊന്നുമില്ല സാറേ, പഴയ പഴ്സാണ്'; മഴയില്‍ കുതിര്‍ന്ന് റോഡില്‍ കിടന്ന പഴ്സ് തപ്പിയ പൊലീസ് ഞെട്ടി, 2 ലക്ഷത്തിന്റെ സ്വര്‍ണ തകിട്
തൃശൂര്‍: മഴ നനഞ്ഞു കുതിര്‍ന്ന് റോഡില്‍ കിടന്ന പഴ്സില്‍ നിന്ന് പൊലീസ് കണ്ടെത്തിയത് 2 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണത്തകിട്....
സംസ്ഥാനത്ത് ശനി ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍; ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രം
സംസ്ഥാനത്ത് ശനി ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രം ആണ്...